KOYILANDY DIARY

The Perfect News Portal

Day: April 25, 2023

പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ഒപ്പം ക്യാമ്പയിനിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ അതിദാരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ് പോഷകാഹാര കിറ്റ് സ്പോൺസർ ചെയ്തു. കിറ്റുകളുടെ...

കേരള സര്‍ക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ ഗതാഗത, വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്...

കേരളത്തിൻ്റെ പദ്ധതികള്‍ രാജ്യത്തിന് മാതൃക: പ്രധാനമന്ത്രി. കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും ഉൾപ്പെടെയുള്ള കേരളത്തിൻ്റെ പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാളയം...

കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സി.കെ.ജി എം.എച്ച്.എസ്.എസ് വിദ്യാർത്ഥികളായ ഷാനിബ്, യാസർ അറഫാത്ത് എന്നിവരടങ്ങുന്ന നന്മയുടെ സംഘത്തെയാണ് സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ അനുമോദിച്ചത്....

എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ, പൊട്ടിത്തെറിച്ചത്. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതും അപകടത്തിൻ്റെ...

കോന്നി: ആരോഗ്യപരിചരണം, ആരോ​ഗ്യ  ടൂറിസം മേഖലകളിൽ  മെച്ചപ്പെട്ട സേവനം നൽകി കേരളത്തെ ഹെൽത്ത് കെയർ ഹബ്ബാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാരംഭപ്രവർത്തനങ്ങൾക്കായി 30 കോടി രൂപ...

കൊയിലാണ്ടി: നടേരി വനിതാ സഹകരണസംഘത്തിൽ ക്ലെറിക്കൽ നിയമനത്തിൽ ലക്ഷങ്ങളുടെ കോഴ. കോൺഗ്രസ്സിൽ കലാപം. ഒഴിവ് വന്ന ക്ലെറിക്കൽ പോസ്റ്റിലേക്ക് ചട്ടങ്ങൾ മറികടന്ന് 10 ലക്ഷം രൂപ കോഴ...

കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ കൊച്ചി വാട്ടർ മെട്രോ ഇന്ന് രാജ്യത്തിനു സമർപ്പിക്കപ്പെടുമ്പോൾ എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്കു നൽകിയ മറ്റൊരു ഉറപ്പുകൂടി യാഥാർഥ്യമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്ഓഫ് ചെയ്യുന്ന ...

പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. കേരളത്തിന് അനുവദിച്ച ആദ്യവന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിൻ്റെ സി1 കോച്ചിൽ...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട്‌ അനുബന്ധിച്ച്‌ തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കി. ഒപ്പം ജനങ്ങൾക്ക് ദുരിതവും. ബസ്സ് സ്റ്റേഷനും കടകളും ഇന്നലെ മുതലേ അടഞ്ഞ് കിടക്കുന്നു....