KOYILANDY DIARY.COM

The Perfect News Portal

Day: April 13, 2023

കോഴിക്കോട്: വെള്ളിയാഴ്‌ച തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ഈ ജില്ലകളിൽ താപനില 39 °C വരെ (സാധാരണത്തേക്കാൾ 3°C  മുതൽ 4°C വരെ ...

കൊച്ചി: യൂണിടാക് കോഴക്കേസിൽ സ്വപ്‌നയെ ഇ.ഡി. അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. കുറ്റകൃത്യത്തിൽ സുപ്രധാനമായ പങ്ക് സ്വപ്‌നയ്‌ക്കുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇഡി അറസ്റ്റ് വൈകിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും കോടതി...

കൊയിലാണ്ടി നഗരത്തിലെയും സമീപപ്രദേശങ്ങളിലേയും പ്രധാന റോഡുകളുടെയും സീബ്ര ലൈനുകൾ ജനങ്ങൾക്കും വാഹനത്തിലെ ഡ്രൈവർമാർക്കും ശ്രദ്ധിക്കാൻ കഴിയുന്ന രീതിയിൽ പുനസ്ഥാപിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. നിത്യേന ആയിരകണക്കിന്...

കൊയിലാണ്ടി: കണയങ്കോട് തെക്കെപറമ്പിൽ മീത്തൽ മാധവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ചന്ദ്രൻ, വിജയൻ, ശിവൻ, രാജൻ, വാസന്തി, ശോഭ. പരേതനായ വിനോദൻ, മരുമക്കൾ:...

ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപ നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനൻ അന്തരിച്ചു. കോവിഡ് കാലത്ത് സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ചാലാടൻ...

കൊച്ചി: രജിസ്‌റ്റർ ചെയ്യാത്ത വൈദ്യുത സ്‌കൂട്ടറുകൾക്കെതിരെ നടപടി. നിബന്ധനകൾ പാലിക്കാത്ത ഇലക്‌ട്രിക്‌ ഇരുചക്രവാഹനങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്‌ മോട്ടോൾ വാഹന വകുപ്പ്‌. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്‌ട്രിക്...

ഒറ്റനമ്പർ ലോട്ടറിവിൽപ്പന: കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ. ചുലോടി കുഴിയിൽ മോഹനനാണ് അറസ്റ്റിലായത്. അത്തോളി കോടശ്ശേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒറ്റനമ്പർ ലോട്ടറി...

ചെറുപുഴ: പഞ്ചായത്തിന്റെ വനാതിർത്തിയോട്‌ ചേർന്ന അതിർത്തി ഗ്രാമങ്ങൾ കാട്ടാനകളുടെ അക്രമത്തിൽ ഭയന്നു വിറയ്‌ക്കുകയാണ്. കാട്ടിൽനിന്ന്‌ നാട്ടിലിറങ്ങിയ കാട്ടാനക്കലിയിൽ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവനാണ്. ബുധനാഴ്ച പുലർച്ചെയാണ് എബിനെ...

കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടിയത്തൂർ  കളത്തിങ്ങൽ നിതുൻ ലാൽ (ലാലു) ആണ് മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച്...

കൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലെ നാലു പ്രതികളെയും കോടതിയിൽ ഹാജരാക്കി. തമിഴ്നാട് മധുര സ്വദേശികളായ  ഒന്നാംപ്രതി അബാസ് അലി,  രണ്ടാംപ്രതി  കരീംരാജ, മൂന്നാം പ്രതി ദാവൂദ് സുലൈമാൻ,...