KOYILANDY DIARY.COM

The Perfect News Portal

Month: February 2023

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ അടിയന്തിര തസ്തികയിൽ (ചെണ്ട, കതിന, വിളക്ക് തെളിയിക്കൽ) സ്ഥിര നിയമനം നടത്തണമെന്ന് പിഷാരികാവ് ഭക്തജനസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്ര (8.00 am to 8.00pm) ഡോ....

കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി കനാലിന് സമീപം കന്മനിലം കുനി (ഇന്ദീവരം) ഇന്ദിര (54) നിര്യാതയായി. പരേതരായ വാസുവിന്റെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: സത്യൻ. മക്കൾ: സനൂഷ്, സായിഷ്....

"പെണ്ണിടം" വുമൺ ഫെസിലിറ്റേഷൻ കേന്ദ്രം കൊയിലാണ്ടി നഗരസഭയിൽ ആരംഭിച്ചു. മാറുന്ന ലോകത്ത് ഉണ്ടാകുന്ന വിവിധ അനുഭവങ്ങളെ അടിസ്ഥാനമാക്കി നഗരസഭയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള വുമൺ ഫെസിലിറ്റേഷൻ കേന്ദ്രം...

കൊയിലാണ്ടി നഗരസഭ തൊഴിൽ സഭ സംഘടിപ്പിച്ചു. നഗരസഭ ടൗൺഹാളിൽ നടന്ന തൊഴിൽസഭയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ. പി സുധ  നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ....

'ബേപ്പൂർ ആൻഡ് ബിയോൺഡ് ബേപ്പൂർ' പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു. ബേപ്പൂർ മറീന തീര വികസനം ലക്ഷ്യം വെച്ചാണ് പദ്ധതി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ 9.95 കോടിയുടെ...

നാഗ്‌പുർ: രണ്ടാം ഇന്നിങ്‌സിലും ഇന്ത്യൻ സ്‌പിൻ ആക്രമണത്തിന്‌ മുന്നിൽ ഓസിസിന് പിടിച്ചുനിൽക്കാനായില്ല, നാഗ്‌പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക്‌ ഇന്നിംഗ്‌സ് തോല്‍വി. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ്...

ശ്രീ ഗുരുജി വിദ്യാനികേതൻ സ്കൂളിൽ 'മാതൃശക്തി 2023'. കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃശക്തി 2023 ഭാരതീയ വിദ്യാനികേതൻ...

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 15 മീറ്റർ ഉയരമുള്ള മരത്തിലാണ് തൂങ്ങിയത്. വയനാട് മേപ്പാടി പാറവയൽ സ്വദേശി...

നന്തി: വീരവഞ്ചേരി മഠത്തിൽ ഗോപാലൻ (85) നിര്യാതനായി. ജനതാദൾ മുൻ ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ജാനകി. മക്കൾ: മോളി, ഷിജിത്ത്, സാലി (ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി...