KOYILANDY DIARY.COM

The Perfect News Portal

Month: December 2022

കൊയിലാണ്ടി അഡ്വക്കറ്റ് വെൽഫെയർ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജ് കൃഷ്ണകുമാർ നിർവഹിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനായുള്ള ഇത്തരം സംരംഭങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട്...

കൊയിലാണ്ടി: നഗരസഭയുടെ  ജനകീയാസൂത്രണം പദ്ധതിയിൽ ഭിന്നശേഷി വിഭാഗത്തിനും വനിതകൾക്കുമുള്ള വാഴക്കന്നുകൾ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ കെ.പി. സുധ ഉദ്‌ഘാടനം ചെയ്തു. കൃഷിഭവന്നിൽ നടന്ന പരിപാടിയിൽ സ്റ്റാൻ്റിംഗ്...

കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ളോക്ക്, പന്തലായനി ബ്ളോക്ക് കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ പ്രകടനവും ബസ്റ്റാന്റ് പരിസരത്ത് ധർണ്ണയും നടത്തി. പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ ഉടൻ...

ചാണകക്കുഴിയിൽ വീണ പശുവിനെ കരകയറ്റി. കൊയിലാണ്ടി മേലൂർ പുറത്തേടത്ത് ബിന്ദുവിന്റെ വീട്ടിലെ പശുവാണ് ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടി 8 അടിയോളം ഉള്ള ചാണക കുഴിയിലേക്ക്...

കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ, സത്യൻ ഉദ്ഘാടനം ചെയ്തു. മരുന്നുകളുടെ ദുരുപയോഗവും അമിത...

കൊയിലാണ്ടി മൂടാടി (അമ്പാടിയിൽ) താമസിക്കും കോരച്ചൻ കണ്ടി അമൽ സതീശൻ്റെ തിരോധാനം അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മൂടാടി കോരച്ചൻ കണ്ടി സതീഷ്ൻ്റെയും പ്രമീളയുടെ മകൻ അമൽ...

തിരുവനന്തപുരം: വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പുതിയ ഹൗസ് സർജ്ജൻമാർ ചുതലയേറ്റു. ആശുപത്രിയിൽ രോഗികളുടെ തിരക്ക് കുറക്കാൻ നടത്തുന്ന ശ്രമത്തിനൊടുവിലാണ് ഡി.എം.ഒ എട്ടോളം ഹൗസ് സർജൻസി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയത്. ഒ.പി....

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. അതത് മേഖലകളിലെ പ്രഗല്‍ഭരെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. ബില്ലിലെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 7 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.   ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം...