KOYILANDY DIARY.COM

The Perfect News Portal

Month: December 2022

ഖത്തറിൽ തീപാറുന്നു... ഇഞ്ചോടിഞ്ച്  പോരാട്ടം... ഖത്തർ ലോകകപ്പ് കലാശ പോരാട്ടം അധിക സമയത്തേക്ക്. രണ്ടാം പകുതി അവസാനിക്കുമ്പോൾ അർജന്റീനയും ഫ്രാൻസും രണ്ടു ഗോൾ വീതം നേടി. എയ്ഞ്ചൽ...

ഖത്തർ ലോകകപ്പ് കലാശ പോരിൽ അർജന്റീനയ്‌ക്കൊപ്പം പിടിച്ച് ഫ്രാൻസ്. എംബാപ്പെയുടെ ഇരട്ട ഗോൾ ഫ്രാൻസിനെ മത്സരത്തിൽ തിരിച്ചെത്തിച്ചു. 80ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 81ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ്...

കൊയിലാണ്ടി: വിയ്യൂർ പരേതനായ റിട്ട: അദ്ധ്യാപകൻ നാമംഗലത്ത് ഗോവിന്ദൻ നായരുടെ ഭാര്യ. ലക്ഷ്മി അമ്മ (90) നിര്യാതയായി. മക്കൾ: മീനാക്ഷി അമ്മ, ലീലാമ്മ, ബാലകൃഷ്ണൻ, ഗൗരി, സുധ,...

മെസ്സി പ്രവാഹം: അർജൻ്റീന കരുത്തോടെ മുന്നോട്ട്.. ദോഹ: ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ ഫ്രാൻസിനെതിരെ ലീഡ് ഉയർത്തി അർജന്റീന മുന്നേറുന്നു. 23-ാം മിനിറ്റിൽ ഗോൾ നേടിയും 35-ാം മിനിറ്റിൽ...

കബഡി താരങ്ങൾക്ക് സ്വീകരണം നൽകി.. കൊയിലാണ്ടി : സംസ്ഥാന കബഡി അസോസിയേഷൻ കോട്ടയത്ത് നടത്തിയ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ പന്തലായനി ഗവ: ഹയർ സെക്കണ്ടറി...

കീഴരിയൂർ കോരപ്ര സ്വദേശി മുതുവന അബൂബക്കർ (60)നെ കാൺമാനില്ലെന്ന് പരാതി. കൂലിപ്പണിക്കരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയോടെ പണി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് 4 മണിയോടെയാണ്...

കൊയിലാണ്ടി: പാലിയേറ്റീവ് സെൻ്ററുകൾക്ക് കൊയിലാണ്ടി റോട്ടറി ക്ലബ്ബ് സൗജന്യമായി വീൽ ചെയറുകൾ നൽകി. റോട്ടറി പ്രസിഡണ്ട് സി. സി ജിജോയിയുടെ  അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൊയിലാണ്ടി ഭിന്നശേഷി...

കൊയിലാണ്ടി: അരങ്ങാടത്ത് ചെറുകുളങ്ങര ടി.പി. ശ്രീധരൻ (74) റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: രമ, മക്കൾ: ശ്രീരേഷ്. സി.കെ (ദുബായ്), ശ്രീജിത്ത്. സി.കെ (സപ്ലൈകോ കൊയിലാണ്ടി), മരുമകൾ:...

കൊയിലാണ്ടി: കൊല്ലം പുതിയ പറമ്പത്ത് (അമൃതപുരി) സരോജിനി (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: ഉണ്ണികൃഷ്ണൻ (ഖത്തർ), രാജീവൻ, വിനോദ് കുമാർ, മരുമക്കൾ: സാവിത്രി. ബീന...

കോഴിക്കോട്:- പാസ്സഞ്ചർ ട്രെയിനുകളിൽ  എക്സ്പ്രസ് നിരക്ക് വാങ്ങുന്നത് നിർത്തൽ ചെയ്യണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ അധിക നിരക്ക്...