KOYILANDY DIARY.COM

The Perfect News Portal

Month: November 2022

കൊയിലാണ്ടി: ഗുരുകുലം ബീച്ച് പുത്തൻ കടപ്പുറം അർജുൻ വീട് യശോദ (80) ഭർത്താവ്: പരേതനായ വേലായുധൻ, മക്കൾ: പവിത്രൻ, ചിത്രൻ, സജീന്ദ്രൻ, ബിജു സത്യ, ബിന്ദു, മരുമക്കൾ:...

കൊയിലാണ്ടി: നാലു ദിവസങ്ങളിലായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ല സ്കൂൾ കലോത്സത്തിൽ തിരുവങ്ങൂർ എച്ച് എസ് എസിന് ഓവറോൾ കിരീടം. ഗവ....

നിർമ്മാണ തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. കൊയിലാണ്ടി: സി.ഡബ്ല്യു.എഫ്.ഐ അഖിലേന്ത്യാ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്...

ചാലക്കുടി: അതിരപ്പിള്ളി റോഡില്‍ ഒറ്റയാന്‍ ഇന്നും ഇറങ്ങി. ആന ഓടിയടുത്തതോടെ ഇതുവഴി വന്ന കാറും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിന്നിലേക്കെടുത്ത് രക്ഷപ്പെട്ടു. ഒറ്റയാന്‍ കബാലിയാണ് ഭീതി വിതച്ച്...

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഈ മാസം അവസാന വാരത്തോടെ കാസര്‍ഗോഡ് സി.ജെ.എം കോടതിയില്‍ കുറ്റപത്രം...

കൊയിലാണ്ടിയിൽ നവംബർ 18ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കണയങ്കോട് 11 KV ലൈനിൽ പ്രവൃത്തി നടക്കുന്നതുമായി ബന്ധപ്പെട്ടാണ് വൈദ്യുതി മുടങ്ങുകയെന്നും ഉപഭോക്താക്കൾ  സഹകരിക്കണമെന്നും. കെ.എസ്.ഇ.ബി. രാവിലെ 7.30...

ഷാഫി പറമ്പിലിൻ്റെ ശുപാർശക്കത്ത്.. തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കി സിപിഐ(എം) രംഗത്ത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ കത്തുകള്‍ പ്രചാരണ...

രണ്ടരമണിക്കൂര്‍ മണ്ണിനടിയില്‍.. ശുശാന്തിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.. കോട്ടയം: മറിയപ്പള്ളിയിൽ മണ്ണിനടിയിൽപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി ശുശാന്തിനെയാണ് രണ്ടര മണിക്കൂറിനൊടുവിൽ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. അഗ്നിശമന സേനയും...

കല്‍പ്പറ്റ:  മീനങ്ങാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് കടുവ കൂട്ടിലായത്. ഇടക്കല്‍ ഗുഹയിലേക്ക് പോകുന്ന വഴിയില്‍ കുപ്പമുടി എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ...

തൃശൂര്‍: പാവയ്ക്കുള്ളില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് എസ് പവീഷും സംഘവുമാണ് ബംഗളൂരുവില്‍ പിടിയിലായത്. എംഡിഎംഎ ഗുളികകള്‍...