KOYILANDY DIARY.COM

The Perfect News Portal

Month: September 2021

കോഴിക്കോട്: പാ​ലാ​ഴി​യി​ല്‍ ഫ്ലാ​റ്റി​ല്‍ എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ച ര​ണ്ടു പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. ന​ല്ല​ളം ഫാ​ത്തി​മാ​സി​ല്‍ അ​ബ്​​ദു​ല്‍ അ​ഹ​ദ്‌ (40), ന​ല്ല​ളം അ​വ​റ​യി​ല്‍ പ​റ​മ്ബ് ജി​ഷാ​ദ് (33) എ​ന്നി​വ​രാ​ണ്...

കൊയിലാണ്ടി: ഏറ്റവും  ഗുണമേൻമയുള്ള മരുന്നുകൾ ഏറ്റവും വിലക്കുറവിൽ സാധാരണ ജനങ്ങൾക്ക്‌ ലഭിക്കുന്ന തണൽ ഫാർമസിയുടെ ഉദ്ഘാടനം  കെ. മുരളീധരൻ എം. പി. നിർവ്വഹിച്ചു.നഗരസഭ ചെയർ പേഴ്സൺ സുധ...

കൊയിലാണ്ടി: കാപ്പാട് കാക്കച്ചിക്കണ്ടിയിൽ താമസിക്കും കണ്ണങ്കണ്ടി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: വലിയാണ്ടി ഫാസിലത്ത്. മക്കൾ: ഫൈസൽ, സിറാജ്, ഫൈജാസ്, നാസില. മരുമക്കൾ:റമീസ, നിസ, റഫീഖ് വടകര....

കൊയിലാണ്ടി: ദേശീയ പാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ കടപുഴകി വീണ് അപകടം ഒഴിവായി. തിരുവങ്ങൂർ വെറ്റിലപ്പാറയിൽ മൊയ്തിൻ പള്ളിക്ക് മുന്നിലെ റോഡരികിലെ മരമാണ് കടപുഴകിയത്.  കനത്ത മഴയിൽ...

കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08/09/2021 (ബുധനാഴ്ച) പ്രവർത്തിക്കുന്ന OP യും പ്രധാന ഡോക്ടർമാരും, മറ്റ് സേവനങ്ങൾ ചുവടെ (OP ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്) 1,മെഡിസിൻ വിഭാഗം,(...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 8 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കുളം കൊക്കവയൽ എബിന്‍ (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവങ്ങൂര്‍ ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത്...

കൊയിലാണ്ടി: വിയ്യൂർ പുന്നങ്കി വീട്ടിൽ വാസു  നിര്യാതനായി. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അച്ഛൻ : കുഞ്ഞിരാമൻ. അമ്മ: ചിരുതക്കുട്ടി. ഭാര്യ: ചന്ദ്രിക. മക്കൾ :...

കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തനും മുത്താമ്പിയിലെ വ്യാപാരിയുമായ കുന്നനാരി (അറഫ) അമ്മദ് (62) നിര്യാതനായി പ്രവാസിയായിരുന്നു. നടേരി പ്രിയദർശ്ശിനി ജീവകാരുണ്യ സഹായ സമിതി രക്ഷാധികാരിയായിരുന്നു. പിതാവ്: പരേതനായ ഇമ്പിച്ച്യാലി....

അരിക്കുളം: മാവട്ട് - മാവട്ടന ദേവി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: പങ്കജാക്ഷൻ (ജി.എസ്.ടി. ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്) തനൂജ. പരേതയായ തങ്കമണി....