KOYILANDY DIARY.COM

The Perfect News Portal

Month: April 2021

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ രണ്ടാം തരംഗം കേരളത്തിലും രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. സംസ്ഥാനത്ത് ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യൂ...

ഡല്‍ഹി: കോവിഡ്​ പ്രതിരോധ വാക്​സിനായ കോവിഷീല്‍ഡിന്‍റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ പുതുക്കി നിശ്ചയിച്ചു. സംസ്​ഥാന സര്‍ക്കാറുകള്‍ക്ക്​ 400 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക്​ 600 രൂപക്കുമാകും...

കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ തിരുമാനിച്ചത്. ടൂറിസം മേഖലയിലെ എല്ലാ...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ...

പേരാമ്പ്ര: മാലിന്യ സംസ്കരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഹരിത മിത്രം പദ്ധതിയ്ക്ക് എരവട്ടൂരില്‍ തുടക്കമായി. ഹരിത കര്‍മ്മ സേനാഗങ്ങളുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ചു...

പ​യ്യോ​ളി: ദേ​ശീ​യ​ പാ​ത​യി​ല്‍ പ​യ്യോ​ളി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ര​ത്തി​ന് മു​ക​ളി​ലേ​ക്ക് തീ ​പ​ട​ര്‍​ന്ന​ത്. സ​മീ​പ​ത്തെ...

മുംബൈ: റെയില്‍വേ പ്ലാറ്റ്​ഫോമില്‍ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ശഖറാം ഷെല്‍ക്കെക്ക്​ പാരിതോഷികവുമായി റെയില്‍വേ മന്ത്രാലയം. റെയില്‍വേ പെയിന്‍റ്​സ്​മാനായ മയൂര്‍ ഷെല്‍ക്കെക്ക്​ 50,000 രൂപയാണ്​ മന്ത്രാലയം...

കോഴിക്കോട് കടലുണ്ടിക്കും മണ്ണൂർ റെയിൽവേ ഗേറ്റിനും ഇടയിൽ റെയിൽ പാളത്തിൽ വിള്ളൽ. നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൻ അപകടമാണ് ഒഴിവായതെന്ന് പൊലീസ്...

കൊയിലാണ്ടി: നഗരസഭ ഇ.എം.എസ്. ടൌൺ ഹാളിൽ ഇന്നു മുതൽ ആരംഭിക്കേണ്ടിയിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് വാക്സിൻ ലഭിക്കാത്തതിനെ തുടർന്ന് മാറ്റി വെച്ചതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു....

കോഴിക്കോട്: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വർദ്ധിച്ച കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ)...