അധ്യാപകരെ നിയമിക്കുന്നു

കൊയിലാണ്ടി: ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി VHSE വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
ഇതിനായി സപ്തംബർ 15ന് രാവിലെ 11 മണിക്ക് VHSE ഓഫീസിൽ വെച്ച് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

