കൊയിലാണ്ടി: ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവറെ പേലീസ് അറസ്റ്റ് ചെയ്ത് 4 മണിക്കൂര്‍ കഴിഞ്ഞിട്ടും വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് ടൗണിലെ മുഴുവന്‍ ഓട്ടോറിക്ഷകളും മിന്നല്പണിമുക്ക് തുടരുന്നു. നടുവത്തൂരിലെ ചന്ദ്രന് എന്ന ഓട്ടോ ഡ്രൈവര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്ത് മൂത്രമൊഴിച്ചു എന്നതിന്റെ പേരിലാണ് കൊയിലാണ്ടി എസ്. ഐ. യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അയ്യപ്പ ഭക്തനായ ഡ്രൈവര്‍ 4 മണിക്കൂറിലധികമായി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ് ഇതാണ് പ്രതിഷേധത്തിന് കാരണം
