ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം


ഓഫറുകളുടെ പെരുമഴ.. കൊയിലാണ്ടി: സുധാമൃതത്തിൽ ഇത് ഓഫറുകളുടെയും സമ്മാനങ്ങളുടെയും ഓണക്കാലം. ഓഫറുകൾ സപ്തംബർ 20 വരെ നീട്ടിയിരിക്കുന്നു.. സുധാമൃതത്തിൽ നിന്നും oppo phone പർച്ചേസ് ചെയ്ത് നിങ്ങൾക്കും ദുബായ്, സിംഗപ്പൂർ, തായ്‌ലാൻഡ് ടൂർ പാക്കേജ് നേടാനൊരു അവസരം . കൂടാതെ സ്മാർട്ട്ഫോൺ പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങൾ വേറെയും. ഒപ്പം ലാപ്ടോപ്പ് പർച്ചേസ് ചെയ്യുന്നവർക്ക് wireless keyboard, mouse, Airpodes ഉം, ഡെയ്ലി പർച്ചേസിൽ നിന്ന് ഒരു ഭാഗ്യശാലിക്ക് Neck Band ഉം സമ്മാനമായി നേടാം.


സുധാമൃതം ഡിജിറ്റൽ ഹബ്ബിൽ നിന്നും സർവീസ് ചെയ്യുന്ന ആളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് Multi speaker with Mike ഉം, Accessories പർച്ചേസ് ചെയ്യുന്ന ഒരാൾക്ക് കോളിംഗ് സ്മാർട്ട് ഫോൺ വാച്ചും സമ്മാനമായി ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ട്രാവൽ ട്രോളി ബാഗും സമാനമായി നേടാം . Bajaj Finance, TVS Credit, IDFC first Bank, HDB Finance, Samsung Finance, Pine Labs എന്നിവയുടെ സഹായത്തോടെയും നിങ്ങൾക്ക് purchase ചെയ്യാവുന്നതാണ്. ഈ കലക്കൻ അവസരം പാഴാക്കാതെ, ഓണം സുധാമൃതത്തിനൊപ്പം പൊടിപൊടിക്കാം..



