Breaking News Calicut News Koyilandy News മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക കലണ്ടർ പുറത്തിറക്കി 5 years ago reporter കൊയിലാണ്ടി: മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വാർഷിക കലണ്ടർ പുറത്തിറക്കി. അമേത്ത് കുഞ്ഞഹമ്മദിന് ആദ്യ കോപ്പി നൽകി അസോസിയേഷൻ പ്രസിഡന്റ് കെ.കെ. നിയാസ് പ്രകാശം നിർവ്വഹിച്ചു. കെ.പി. രാജേഷ്. കെ. ദിനേശൻ. പി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. Share news Post navigation Previous കൊയിലാണ്ടിയിൽ എൻ.ഡി.എ.യുടെ ആഹ്ളാദ പ്രകടനംNext കൊയിലാണ്ടിയിൽ നാളെ സത്യപ്രതിജ്ഞ