KOYILANDY DIARY.COM

The Perfect News Portal

  കൊയിലാണ്ടി : വടക്കെ മലബാറിലെ ഏറ്റവും വലിയ ടൗണ്‍ഹാളായ കൊയിലാണ്ടി നഗരസഭ ഇ. എം. എസ്. മെമ്മോറിയല്‍ ടൗണ്‍ഹാള്‍ കം കല്ല്യാണ മണ്ഡപം ഉദ്ഘാടന സ്വാഗതസംഘം രൂപീകരിച്ചു....

കൊല്‍ക്കത്ത > സുഭാഷ് ചന്ദ്രബോസ് 1964 വരെ ജീവിച്ചിരുന്നതായുള്ള രഹസ്യാന്വേഷണ വിവരങ്ങളുള്‍പ്പെടെയുള്ള രഹസ്യ ഫയലുകള്‍ പുറത്തുവിട്ടു. നേതാജിയെക്കുറിച്ചുള്ള 64 രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. 12,744 പേജുകള്ള രേഖകള്‍ പൂര്‍ണ്ണമായി...

  കൊയിലാണ്ടി : സബ്ബ് ട്രഷറിയോട് ചേര്‍ന്ന് നിൽക്കുന്ന  കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയുടെ വരാന്തയുടെ മേല്‍ക്കൂര ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ദിവസവും നിരവധി ആളുകള്‍ വന്നു...

പാലാ: പാലായിലെ കോണ്‍വെന്റിന്റെ കിടപ്പുമുറിയില്‍, കന്യാസ്ത്രീയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപം ലിസ്യൂക്‌സ് കര്‍മലീത്താ കോണ്‍വെന്റിലെ സിസ്റ്റര്‍ അമല വാലുമ്മേല്‍(69) ആണ് കൊല്ലപ്പെട്ടത്.  

തിരുവനന്തപുരം > ഫയര്‍ഫോഴ്സ് മേധാവിസ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ തെറിപ്പിച്ചത് ഫ്ളാറ്റ് മാഫിയയെ സഹായിക്കാന്‍. ഫ്ളാറ്റ് ഉടമകളില്‍നിന്ന് കോടികള്‍ കൈപ്പറ്റിയതിനുള്ള പ്രത്യുപകാരമായാണ് ജേക്കബ് തോമസിനെ തരംതാഴ്ത്തുന്നതരത്തില്‍ സ്ഥാനമാറ്റം. ഫ്ളാറ്റ്...

കൊയിലാണ്ടി : ഭാരതീയ മസ്ദൂര്‍ സംഘ് കൊയിലാണ്ടി മേഘലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തി ദിനം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. കൊയിലാണ്ടി നഗരത്തില്‍ ബി.എം.എസ് പ്രവര്‍ത്തകര്‍...

  കൊയിലാണ്ടി കോടികള്‍ മുടക്കി സ്ഥലമെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റും പരിസരവും ഇന്ന് ബൈക്കുകളുടെ സ്റ്റാന്റായി മാറിയിരിക്കുകയാണ്. അതിരാവിലെതന്നെ ദീര്‍ഘ ദൂര...

കോഴിക്കോട് :  കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് പാളം തെറ്റി. ട്രെയിനിന്റെ ഏറ്റവും അവസാനത്തെ കോച്ചിന്റെ ആദ്യ...

ന്യുഡല്‍ഹി> രണ്ട് ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യമന്ത്രാലയം. ലിബിയയിലെ ട്രിപ്പോളിയയില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഒഡീഷ, ആന്ധ്ര സ്വദേശികളാണ് ഐഎസിന്റെ പിടിയിലായത്. ഒഡീഷ സ്വദേശി പ്രകാശ്...