തിങ്കളാഴ്ച ആരംഭിക്കുന്ന പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന. മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം പ്രധാന ആയുധമാക്കിയാകും പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുക.
നാഗ്പൂരിലെ മൂന്നാം മത്സരത്തില്‍ ജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സ്പിന്നര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിച്ച പിച്ചില്‍ 124 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. നാല് ടെസ്റ്റുകളുടെ...
കോഴിക്കോട് : വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലചിത്രം അബദ്ധത്തില്‍ പോസ്റ്റുചെയ്തതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്...
കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ സി. പി. ഐ. എം. 26-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. വൈകീട്ട് 6 മണിക്ക് കണയങ്കോട് പാലത്തിന് സമീപം...
കൊയിലാണ്ടി> ബപ്പന്‍കാട് റെയില്‍വെ ഗെയിറ്റിന് തെക്ക്ഭാഗത്തായി അപരിചിതയായ മധ്യവസ്‌കയായ സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഡല്‍ഹി> അടിയന്തരാവസ്ഥ നടപ്പാക്കിയവരാണ് ഇപ്പോള്‍ അസഹിഷ്ണുതയെ കുറിച്ച് പറയുന്നതെന്ന് ഭരണപക്ഷം. ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചരിത്രത്തില്‍നിന്ന് തുടച്ചു നീക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് അസഹിഷ്ണുതയുടെ ഉദാഹരണമെന്ന് പ്രതിപക്ഷം. രാജ്യത്ത് വര്‍ധിച്ചു വരുന്ന...
മുംബൈ: സഹപാഠിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് വാട്സ്അപ്പിലിട്ടത് വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. മാല്‍ഡയിലാണ് സംഭവം. ഒന്‍പത്, പത്ത്...
തിരുവനന്തപുരം: പ്രമുഖ കായിക താരം അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പി കെ ഇബ്രാഹിക്കുട്ടി വൈസ് പ്രസിഡന്റാകും. 38 പേരെ...
കോഴിക്കോട്: ഓടയില്‍ വീണ തൊഴിലാളികളെ രക്ഷിക്കുന്നതിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ കരുവിശ്ശേരി നൗഷാദിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നൌഷാദിന്റെ കബറടക്കത്തിന് ശേഷം വീട്ടിലെത്തിയ മുഖ്യമന്ത്രി...