ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായം എത്തിക്കണമെന്ന് കെ.ദാസൻ എം എൽ എ ആവശ്യപ്പെട്ടു.മരിച്ചഒരോ കുടുബത്തിനും അഞ്ച് ലക്ഷം രൂപ വീതമെങ്കിലും ധനസഹായമായി കൊടുക്കണമെന്നു എം...
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി സതാംപ്ടണെ തോല്‍പ്പിച്ചത്. ലെസിസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മല്‍സരം സമനിലയില്‍ കലാശിച്ചു. ലെസിസ്റ്ററിന്റെ...
ബജറ്റ് ദിവസം നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടതിന് ആറ് പ്രതിപക്ഷ എം.എല്‍.എമാരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു. വി.ശിവന്‍ കുട്ടി, ഇ.പി ജയരാജന്‍, കെ.അജിത്. കെ.ടി ജലീല്‍, കുഞ്ഞഹമ്മദ്...
ചേമൻഞ്ചേരി കോരപ്പുഴ കണ്ണൻ കടവ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായ കണ്ണൻ കടവ് പരീക്കണ്ടി പറമ്പ് സഹദേവൻ, രാജീവൻ എന്നിവർക്ക് വേണ്ടി...
ഇടുക്കി ∙ മുട്ടം വള്ളിപ്പാറയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ടു മരണം. മുണ്ടക്കയം സ്വദേശിയായഅന്നമ്മ ആന്റണിയും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരുടെ നിലമെച്ചപ്പെട്ടു.ദുബായില്‍...
ദില്ലി: ചരക്കു സേവന നികുതി ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ്സ് നേതാക്കളെ മാത്രം നരേന്ദ്ര മോദി ക്ഷണിച്ചത് ഇരു മുന്നണികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്ന് സിപിഐഎം ജനറല്‍...
കൊച്ചി> എസ്എന്‍ഡിപിയുടെ മുന്നേറ്റം ഭരണത്തുടര്‍ച്ചയ്ക്ക് സാഹചര്യം ഉണ്ടാക്കുമെന്ന് ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അമളി പറ്റിയതാണെന്ന് മനസ്സിലായതുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം തന്നെ...
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐഎം കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാക് തീവ്രവാദി സംഘടകളുമായി ചേര്‍ന്നാണ് ഇതിന് ശ്രമിക്കുന്നത്....
കാട്ടാനയുടെ ആ(കമണത്തിൽ വയനാട്ടിൽ ആദിവാസി മരിച്ചു. വേലിയമ്പം ചുള്ളിക്കാട് ആദിവാസി കോളനിയിലെ ച(ന്ദനാണ് മരിച്ചത്. കുത്തേറ്റ ച(ന്ദനെ കോഴിക്കോട് മെഡിക്കൽ കോളെജിൽ കൊണ്ടു പോകുന്ന വഴിയാണ് മരണം...
എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയുടെ വിജയക്കുതിപ്പിന് ശേഷം സംവിധായകൻ ആർ എസ് വിമലിന്റെ സിനിമയിൽ പ്യഥിരാജ് വീണ്ടും നായകനാകുന്നു.ഗംഗാ നദിയുടെ തീരത്തും, ഹരിദ്വാറിലുമായിരിക്കും ലൊക്കേഷനുകൾ .തമിഴിൽ...