KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കാശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ച  ധീരജവാന്‍ സുബിനേഷിന്റെ ചേലിയയിലെ വീട്ടില്‍ ഐ.സി.എസ് സ്‌കൂള്‍ സ്‌കൗട്ട്‌സ് ഗൈഡ്‌സ് അംഗങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ കെ. ഇബ്രാഹിം, എം....

ബത്തേരി > കടുവകള്‍ കാടിറങ്ങുന്നത് വനാതിര്‍ത്തി ഗ്രാമങ്ങളെ വീണ്ടും ഭീതിയിലാക്കുന്നു. വയനാട് വന്യജീവി കേന്ദ്രത്തോട് ചേര്‍ന്ന ഗ്രാമങ്ങളിലെ ജനങ്ങളാണ് നാട്ടിലിറങ്ങുന്ന കടുവകളെ പേടിച്ച് കഴിയുന്നത്. കഴിഞ്ഞ അഞ്ചു...

തിരുവനന്തപുരം:  വിഖ്യാത സംഗീതജ്ഞന്‍ ഗുലാം അലി കേരളത്തില്‍ പരിപാടി അവതരിപ്പിക്കും. ജനുവരി 15,16 തീയതികളില്‍ കോഴിക്കോട്ടും, തിരുവനന്തപുരത്തും ഗസ്സല്‍ വിരുന്നൊരുക്കും. പാക്കിസ്ഥാനിയായതിനാല്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന്...

ഇസ്ലാമാബാദ്:  കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16 ന്  താലിബാന്‍ തീവ്രവാദികള്‍ പെഷവാറിലെ സൈനിക സ്‌കൂളിനുനേരെ ആക്രമണം  നടത്തിയ  നാല് ഭീകരരെ പാകിസ്താന്‍ തൂക്കിലേറ്റി. കോഹാട്ട് ജയിലിലാണ് താലിബാന്‍ തീവ്രവാദികളുടെ വധശിക്ഷ...

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നൽകിയെന്ന് സോളർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ. മൂന്ന്  ഘട്ടമായാണ് അഞ്ചര കോടിരൂപ  മുഖ്യമന്ത്രിക്ക് കൈമാറിയത്. അഞ്ച് കോടി പത്ത്...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. ശിക്ഷാ ഇളവില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസക്കാരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവപര്യന്തം സംബന്ധിച്ച് ബെഞ്ചില്‍ ഭിന്നതകളുണ്ടായിരുന്നു ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയെന്ന കേന്ദ്രസര്‍ക്കാരിന്റെ...

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ്  (74)  അന്തരിച്ചു. കോട്ടയത്തെ സ്വകാര്യാശുപത്രി യിലായിരുന്നു അന്ത്യം. അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ,  ഊഞ്ഞാല്‍ തുടങ്ങി ഐ വി...

തിരുവനന്തപുരം :  നിയമസഭയിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് എം.എൽ.എ പാലോട് രവി ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായിരുന്ന ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ ഡപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ സ്പീക്കറായി.  അതിന് ശേഷംകഴിഞ്ഞ...

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തില്‍ ഗ്രാമ ജ്യോതി പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തിയായി. പ്രധാന മേഖലകളിലെല്ലാം ഹൈമാസ്റ്റ് വിളക്ക് ഏര്‍പ്പെടുത്തിയാണ് കെ ദാസന്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് വികസനരംഗത്ത് പുതിയ വെളിച്ചമാകുന്നത്. ....

ചെന്നൈ: ദുരിതം വിതച്ച് ചെന്നൈയില്‍ വീണ്ടും പെരുമഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ  ജനജീവിതത്തെ സാരമായി  ബാധിച്ചു. റണ്‍വേയില്‍  വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള...