ജാപ്പനീസ് എഴുത്തുകാരുന്‍ ഹറുകി മുറകാമിയുടെ വായനരീതിയെ ചൊല്ലി ജപ്പാനില്‍ വിവാദം. സ്വകാര്യകാരങ്ങള്‍ പുറത്തുവിടാത്ത മുറകാമിയുടെ ഹൈസ്‌കൂള്‍ കാലത്തെ ലൈബ്രറി കാര്‍ഡിന്‌റെ ചിത്രം ഒരു പത്രം പ്രസദ്ധീകരിച്ചതാണ് വിവാദമായിരിക്കുന്നത്. ഫ്രഞ്ച്...
2006ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍? ഇറ്റലിയും ഫ്രാന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ആ ഫൈനല്‍ സിനദിന്‍ സിദാന്‍ എന്ന ഫ്രഞ്ച് ഇതിഹാസ നായകന്‍ ഇറ്റാലിയന്‍ താരം മാര്‍ക്കോ മെറ്റരാസിയെ...
നഗരസഭ ടൗണ്‍പ്ലാനിങ് വിഭാഗത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ പൂര്‍ണമല്ലാത്തതിനാലും വ്യക്തമല്ലാത്തതിനാലുമാണ് ഫയലുകളില്‍ സമയബന്ധിതമായി നടപടിയെടുക്കാന്‍ കഴിയാതെ വരുന്നത്. ഏകദിന...
125കോടി ഭാരതീയരുടെ ദേശാഭിമാനത്തെ ആരും സംശയിക്കേണ്ടതില്ലെന്നും പൗരന്മാര്‍ ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആരെയും കാണിക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പൈശാചികമായ സംഭവങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും കളങ്കമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു....
ബോധവത്കരണത്തിന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ജലഗതാഗത വകുപ്പ് എല്‍ഇഡികളും എല്‍സിഡികളും വാങ്ങുന്നു.സ്‌റ്റേഷനുകളിലും ബോട്ടുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാണ് ഒരെണ്ണത്തിന് 13000 രൂപ നിരക്കില്‍ 70 ടെലിവിഷനുകള്‍ വാങ്ങുന്നത്. ലൈഫ് ബോയയും, ബോയന്റ്...
പ്രശസ്ത നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി(50) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു മാര്‍ഗി സതി. അന്തരിച്ച പ്രശസ്ത ഇടയ്ക്ക വിദ്വാന്‍...
കൊയിലാണ്ടി > നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഇന്ന് ചേര്‍ന്ന സി. പി. ഐ. എം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്‌ശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. വിവിധ...
കൊയിലാണ്ടി : ജില്ലാ സ്‌ക്കൂള്‍ കലോല്‍സവം 28 മുതല്‍ ജനുവരി 1 വരെ കൊയിലാണ്ടി ഗവ:ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. സംഘാടക സമിതി രൂപവല്‍ക്കരണ യോഗം...
കൊയിലാണ്ടി: ഇരുപത്തഞ്ചാമത് ജില്ലാതല ജേസി നഴ്‌സറി കലോല്‍സവം പൊയില്‍കാവ് ഹയര്‍ സെക്കണ്ടറി് സ്‌ക്കൂളില്‍ ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുളളി കരുണാകരന്‍ ഉദാഘാടനംചെയ്തു. ബാലതാരം അന്നാ ഫാത്തിമ, റിയാലിറ്റി ഷോ വിജയി കെ.പി ആര്‍ദ്ര എന്നിവരെ...