വിലയേറിയ എക്സ്റ്റീരിയറുകളും, സവിശേഷമായ ഫര്‍ണ്ണിച്ചറുകളും കരകൗശല ഉത്പന്നങ്ങളുമൊക്കെ നമ്മള്‍ വീടിന് ഭംഗി ലഭിക്കാനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ എല്ലാ ഭവനങ്ങളും സൗകര്യവും ഒപ്പം ആഡംബരവും സുഖവും നല്‍കുന്നതുമായി മാറണമെന്നില്ല....
കൊയിലാണ്ടി> ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ കോൺഗ്രസ് നേതാവായിരുന്ന അഡ്വ: ഇ. രാജഗോപാലൻനായരുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി. എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷത്തിന് ബുധനാഴ്ച മണിമുഴങ്ങും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ളാസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം 2.89 ലക്ഷം പേരാണ് സംസ്ഥാനത്ത് ഒന്നാംക്ളാസില്‍ പ്രവേശംനേടിയത്....
മുംബൈ: മരുമകളുമായുളള വഴക്കു കാരണം സ്വന്തം ചെറുമകനെ വയോധികന്‍ അപ്പാര്‍ട്ട്മെന്റിന്റെ ആറാം നിലയില്‍ നിനിന്ന് താഴേയിട്ടു കൊന്നു. മുംബൈയിലെ വകോലയിലാണ് സംഭവം. പ്രതി മയുരേഷ് ഖാര്‍ച്ഛെയെ (80)...
കൊച്ചി > ജിഷാവധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. കൊലയാളിയുടെ ഡിഎന്‍എ ഉറപ്പിക്കുന്നതിന് സഹായകരമായ തെളിവുകളാണ് ലഭിച്ചത്. ജിഷയുടെ നഖത്തില്‍ കണ്ടെത്തിയ ചര്‍മകോശങ്ങളില്‍നിന്നും വാതില്‍കൊളുത്തില്‍ പുരണ്ട...
കൊയിലാണ്ടി> കൊല്ലം കൂത്തംവളളി മുകുന്ദൻ (60) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: സുനിൽകുമാർ, സുരേഷ് ബാബു, സുരാജ്, സുജിത. മരുമക്കൾ: രമ്യ, പ്രിയ, പ്രിയംവദ, അനിൽബാബു (പുതിയാപ്പ)....
കൊയിലാണ്ടി> പൊയിൽക്കാവ് മണ്ണാറുക്കണ്ടി മാധവി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: നാരായണി, ദേവി, വാസു, പരേതയായ കല്യാണി. മരുമക്കൾ: ലീല, കുഞ്ഞിരാമൻ, ദിനേശൻ. സഞ്ചയനം...
ദൈവങ്ങൾ പലരൂപങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. മനുഷ്യരുടേയും മൃഗങ്ങളുടേയും രൂപങ്ങളിലുള്ള ദൈവങ്ങളുടെ പ്രതിഷ്ടകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. ജീവിച്ചിരിക്കുന്ന പലർക്കും ഇന്ത്യയിൽ ക്ഷേത്രങ്ങൾ പണിതിട്ടണ്ട്. നടി ഖുശ്ബുവിന് മുതൽ യു പി...
പാരിസ്: അമേരിക്കയില്‍ നിന്നുള്ള ജോണ്‍ ഇസ്‌നറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍: 7-6,...
മലപ്പുറം: കോട്ടയ്ക്കലിനടുത്ത് പാലത്തറയില്‍ പുലര്‍ച്ചെ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, ഒരു വയസ്സായ കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് തൊണ്ടയാട് കണ്ണിപ്പറമ്ബ് 'ശ്രീലക്ഷ്മി'യില്‍ ബാലവര്‍ണേശ്വരി (ഒന്ന്),...