ഡല്‍ഹി > എല്‍.ഡി.എഫ് സര്‍ക്കാരില്‍ വി.എസ്. അച്യുതാനന്ദന് കാബിനറ്റ് റാങ്കുള്ള പദവി നല്‍കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനം. സ്വതന്ത്ര അധികാരമുള്ള പദവിയാകുമിത്. അതേസമയം, ഇരട്ടപ്പദവി നിയമ...
കൊയിലാണ്ടി> കൊല്ലം സറാഫാത്തിൽ താമസിക്കും കുണ്ടിൽവളപ്പിൽ മൂസ (89) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ (സൗദി), മജീദ്, ഇസ്മായിൽ, ഷെബീർ, മുബഷീർ, ഉദൈഫ്, മുഹമ്മദ്, സാബിറ,...
കൊയിലാണ്ടി: സേവാഭാരതിയുടെ വിദ്യാഭ്യാസവിഭാഗം വിവിധപരീക്ഷകളില്‍ മികച്ചവിജയം നേടിയവരെ അനുമോദിച്ചു. നടന്‍ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.കെ. മുരളി അധ്യക്ഷത വഹിച്ചു. യു.കെ. രാഘവന്‍, അഡ്വ. കെ. വിജയന്‍,...
കണ്ണൂര്‍ : കണ്ണൂരില്‍ പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ഒഴുക്കില്‍ പെട്ട് രണ്ട് പേരെ കാണാതായി. കണ്ണൂര്‍ ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. സഫാന്‍...
ന്യൂഡല്‍ഹി> മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഡല്‍ഹിയിലെ മലയാളി സംഘടനകളും പാര്‍ടി പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇങ്കിലാബ് സിന്ദാബാദ്......
കോഴിക്കോട്: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ ഒന്നും തന്നെ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടി എന്നത് പ്രചാരവേല മാത്രമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍...
ഡല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 96.21 ശതമാനം വിജയം. കഴിഞ്ഞ തവണ ഇത് 97.32 ശതമാനം ആയിരുന്നു . ബോര്‍ഡുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്കൂളുകള്‍ക്ക്...
കൊയിലാണ്ടി> നഗരസഭയിലെ ഒന്നാം ഡിവിഷനിലെ തളിർ ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ജനകീയ കാമ്പയിൻ ആയ "പലതുളളി പെരുവെളള"ത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ...
ഡല്‍ഹി> മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന് വിമാനത്തവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഡല്‍ഹിയിലെ മലയാളി സംഘടനകളും പാര്‍ടി പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇങ്കിലാബ് സിന്ദാബാദ്......
കൊയിലാണ്ടി> ചെറിയമങ്ങാട് ഫിഷർമാൻ കോളനിയിൽ ടി.പി രാമദാസൻ (50) ആണ് മരിച്ചത്. ഭാര്യ: ശ്രീമണി. മക്കൾ: രാംജിത്ത്, ശരണ്യ, ശരത്ത്. മരുമകൻ: ധനേഷ്.