വെളുത്തുളളിയും തേനുമെല്ലാം ആരോഗ്യത്തിന് ഉത്തമമാണ്. പ്രകൃതിദത്ത മരുന്നുകളെന്നു കൂടി പറയാം. നാടന്‍ മരുന്നു പ്രയോഗങ്ങില്‍ ഇവയുടെ ഉപയോഗം ഏറെയാണ്. വെളുത്തുള്ളിയും തേനും ഒരുമിച്ചാലോ, അതായത് വെളുത്തുള്ളി തേനിലിട്ട്...
ഡല്‍ഹി: ഈ വര്‍ഷം രാജ്യം മുഴുവനും കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയോ അതിലധികമോ മഴ ലഭിക്കാനുള്ള സാധ്യത 96 ശതമാനമാണെന്നും ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു....
തൃശൂര്‍: മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ മകന്‍ ദാദ (ദാവീദ്)യുടെ നാലാം പിറന്നാള്‍ ആഘോഷം കാന്‍സര്‍ രോഗികള്‍ക്കൊപ്പം. ആഘോഷങ്ങളോ താരപരിവേഷമോ ഒന്നുമില്ലാതെ നിവിന്‍ മകന്‍ ദാദയുടെ പിറന്നാള്‍...
കൊയിലാണ്ടി> കോതമംഗലം ഞാറ്റുവളപ്പിൽ മാധവി (85) നിര്യാതയായി. മക്കൾ: സുകുമാരി, പ്രേമ, സൈറാഭായ്. മരുമക്കൾ: സുകുമാരൻ, ചന്ദ്രൻ, രവീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.
കൊയിലാണ്ടി> കൊല്ലം കുന്ന്യോറമല രമ്യ (26) നിര്യാതയായി. ഭർത്താവ്: രതീഷ്. മക്കൾ: റിഥിൻ, റിഥിക.
തിരുവനന്തപുരം>14ാ നിയമസഭയുടെ സ്പീക്കറായി പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പൊന്നാന്നിയില്‍നിന്നുള്ള സിപിഐ എം എംഎല്‍എയായ പി ശ്രീരാമകൃഷ്ണന് 92 വോട്ട് ലഭിച്ചു. എതിര്‍സ്ഥാനര്‍ത്ഥി യുഡിഎഫിലെ വി പി സജീന്ദ്രന്...
തിരുവനന്തപുരം> പതിനാലാം നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തുടങ്ങി. എല്‍ഡിഎഫില്‍ നിന്ന് പി.ശ്രീരാമകൃഷ്ണനും യുഡിഎഫില്‍ നിന്ന് വി.പി സജീന്ദ്രനും ആണ് മത്സരരംഗത്തുള്ളത്. പ്രോടേം സ്പീക്കര്‍ എസ്.ശര്‍മയുടെ നേതൃത്വത്തിലാണ്...
കൊയിലാണ്ടി: പന്തലായനി കോയാരിമീത്തൽ പുതിയേടത്ത് കെ. കൃഷ്ണൻ നായർ (97) നിര്യാതനായി. ഭാര്യ പരേതയായ നാരായണി അമ്മ. മക്കൾ: പത്മാവതി (എടക്കാട് കോഴിക്കോട്), വിശാലാക്ഷി...