കൊയിലാണ്ടി: വിയ്യൂര്‍ വലിയപറമ്പില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (65) നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മകന്‍: ഗിരീഷ്‌കുമാര്‍ (കുവൈത്ത്). മരുമകള്‍: ധന്യ. സഹോദരന്‍: നാരായണന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി(കൊല്ലം): പരേതനായ നടുക്കണ്ടി കുഞ്ഞിരാമന്‍മാസ്റ്ററുടെ മകന്‍ നടുക്കണ്ടി രാഘവന്‍ (81-റിട്ട. ലൈബ്രേറിയന്‍) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: റിനീഷ് കുമാര്‍(കോംപ്‌ളിമെന്റ് കോഴിക്കോട്), വിധുബാല (കോഴിക്കോട്). മരുമക്കള്‍: ബിജു (കോഴിക്കോട്),...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി കിഴക്കെ കാരടിപറമ്പത്ത് കുഞ്ഞിരാമന്‍ വൈദ്യര്‍ (97) നിര്യാതനായി. ഭാര്യ: പരേതയായ ഉണിച്ചിരക്കുട്ടി. മക്കള്‍: ബാലന്‍, ബാബു, രാധ, പരേതരായ കൃഷ്ണന്‍, വാസു, ഭാസ്‌കരന്‍. മരുമക്കള്‍:...
തിരുവനന്തപുരം > അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരെ വിജിലന്‍സ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ സജിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം...
പാലക്കാട് : ദേശീയപാത കല്ലടിക്കോടിനു സമീപം തുപ്പനാട് വളവില്‍ ബസ് മറിഞ്ഞു പതിനഞ്ചോളം യാത്രക്കാര്‍ക്കു പരുക്കേറ്റു. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കുള്ള ഇതിഹാസ് ബസ് ആണ് അപകടത്തില്‍പെട്ടത്. ആരുടെയും പരുക്കു...
പലതരം അടകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകും. ഇത്തവണത്തെ ഓണത്തിന് മത്തങ്ങ കൊണ്ട് സ്‌പെഷ്യല്‍ അട ഉണ്ടാകാം. മൂത്ത് നല്ല മഞ്ഞ കളര്‍ വന്ന മത്തങ്ങ വേണം അടയുണ്ടാകാന്‍ ഉപയോഗിക്കാന്‍....
തിരുവനന്തപുരം: മദ്യ വില്‍പന ഓണ്‍ലൈനാക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു. താല്‍പ്പര്യമില്ലെങ്കില്‍ ഓണ്‍ലൈന്‍ മദ്യവില്‍പനക്കില്ലെന്ന് ചെയര്‍മാന്‍ എം മെഹബൂബ് കോഴിക്കോട് പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി എം മെഹബൂബ് സ്ഥാനമേറ്റ...
വരാനിരിക്കുന്നത് ടെലികോം മേഖലയിലെ യുദ്ധകാലമാണെന്ന് വ്യക്തമാക്കി . പ്രത്യേക പ്ലാനുകളില്‍ 80 ശതമാനം വരെയാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇത് പ്രകാരം ഒരു ജിബി ഡാറ്റ ഉപയോഗത്തിന് 51...
ഷിംല : ഹിമാചല്‍ പ്രദേശില്‍ ട്രക്ക് കടന്നുപോകുന്നതിനിടെ പാലം തകര്‍ന്നു വീണു. രോഹ്താങ് ടണല്‍ പദ്ധതിയ്ക്കു വേണ്ടി നിര്‍മ്മിച്ച താത്കാലിക പാലമാണ് തകര്‍ന്നത്. ചന്ദ്രാ നദിയില്‍ പതിച്ച...
കൊച്ചി: തിരുവനന്തപുരംമംഗാലപുരം എക്സപ്രസ് ട്രെയിന്‍ കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ വിവിധ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഷൊര്‍ണൂരിനും...