KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്.യൂണിറ്റ് ഒളിമ്പിക്‌സ് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. റിയോ ഒളിമ്പിക്‌സ് റിപ്പോർട്ട്‌ ചെയ്ത കെ.വിശ്വനാഥ്...

കൊയിലാണ്ടി:  സർവ്വീസ് സഹകരണ ബാങ്ക് നടേരി മേഖലയിൽ സംസ്ഥാന സർക്കാറിന്റെ വിവിധക്ഷേമ പെൻഷനുകൾ വിതരണം ചെയ്ത്‌  നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ തെയ്യന് നൽകികൊണ്ട്  ഉദ്ഘാടനം ചെയ്തു.  പി.വി.മാധവൻ...

കൊയിലാണ്ടി: പൂക്കാട്  ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവിലെ കാരോളി വടക്കയില്‍ ഗണേശന്‍ (45-ഓട്ടോ ഡ്രൈവര്‍) നിര്യാതനായി. അച്ഛന്‍: പരേതനായ ഗോപാലന്‍, അമ്മ: പാര്‍വതി, ഭാര്യ: സുധ, സഹോദരങ്ങള്‍: രാമകൃഷ്ണന്‍, സജിത....

കൊയിലാണ്ടി : അരിക്കുളം നമ്പ്രത്തുകര വെസ്റ്റ് പരേതനായ കോഴിപ്പുറത്ത് ഗോവിന്ദ് രാജിന്റെ ഭാര്യ സുശീല (90) നിര്യാതയായി.  

ഡല്‍ഹി :  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 38 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 67 പൈസയുമാണ്...

തിരുവനന്തപുരം: നാടിന്റെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജനങ്ങളുടെ പിന്തുണകിട്ടിയ നൂറു ദിനങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വരും ദിവസങ്ങളില്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്കരിച്ച്...

കോഴിക്കോട്:  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പേരാമ്ബ്രയുടെ മുന്‍ എംഎല്‍എയും ദേശാഭിമാനി മുന്‍ പത്രാധിപരുമായ വി.വി. ദക്ഷിണാമൂര്‍ത്തി (82) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയില്‍ ഒരുമാസമായി...

ബോളിവുഡ് ചിത്രത്തില്‍ വീണ്ടും പൃഥ്വിരാജ് നായകനാകുന്നു. ബോളിവുഡിലേയ്ക്ക് വീണ്ടും ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഹിന്ദിയില്‍ മൂന്നാമത്തെ ചിത്രത്തിലാണ് താരം നായകനാകുന്നത്. ഒപ്പം സൂപ്പര്‍ താരം അക്ഷയ്...

കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ.ടി. യു. കൊല്ലം മേഖലാ സമ്മേളനം സി.പി. ഐ. എം. ഏരിയാ കമ്മിറ്റി അംഗം സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി> കെ. ദാസൻ എം. എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നിരവധികേന്ദ്രങ്ങളിൽ രണ്ടരകോടിയിലേറെ ചിലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് വിളക്കുകളുടെ രണ്ടാം ഘട്ട പ്രവ്രർത്തനങ്ങളുടെ ഭാഗമായി...