തിരുവനന്തപുരം > ദേശീയപാതയില്‍ കല്ലമ്പലം കടമ്പാട്ടുകോണത്ത് കണ്ടെയ്നര്‍ ലോറിയും ട്രെയിലറും കൂട്ടിയിടിച്ച് ലോറി ഡ്രൈെവറുടെ കാലറ്റു. അപകടത്തില്‍ അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേരെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ്...
ഡല്‍ഹി> . ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്നവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് വിദേശകാര്യ...
അബുദാബി: ദുബായ് മുനിസിപ്പാലിറ്റിയിലെ 23 ഷവര്‍മക്കടകള്‍ അടച്ചുപൂട്ടി. ശുചിത്വമില്ലാതെ ആരോഗ്യത്തിനു ഹാനികരമാകുന്ന സാഹചര്യങ്ങളില്‍ ഷവര്‍മ ഉണ്ടാക്കിയിരുന്ന കടകളാണ് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചത്. ഷവര്‍മ വില്‍ക്കുന്നതിനു മുനിസിപ്പാലിറ്റി...
കൊയിലാണ്ടി> പാലക്കുളം കുന്നുമ്മൽ നാരരായണൻ (70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മനോജ് (ജീപ്പ് ഡ്രൈവർ), വിനോദൻ, മനേഷ് (കെ.എസ്.ഇ.ബി, വടകര), മരുമക്കൾ: ഉഷ, ബീന, സൽമിത....
കൊയിലാണ്ടി> കൊയിലാണ്ടി ഫയർ സ്റ്റേഷനുവേണ്ടി നിർമ്മിയ്ക്കുന്ന താൽക്കാലിക കെട്ടിടം ഒക്‌ടോബർ ആദ്യവാരം പൂർത്തിയാക്കുമെന്ന് നഗസഭ ചെയർമാൻ അഡ്വ: കെ. സത്യൻ പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയത്തിന് കിഴക്ക് വശമുളള...
നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ക്യുവര്‍ട്ടി (QWERTY) കീബോര്‍ഡിനെ മറ്റൊരു രീതിലേക്ക് പുനരാവിഷ്കരിച്ച രൂപമാണ് കൈനെസിസ് അഡ്വാന്റേജ് പ്രോ കീബോര്‍ഡ് ഓഫീസ് ഉപകരണങ്ങളുടെ രൂപകല്‍പ്പനയിലും അതിനായുള്ള ഗവേഷണങ്ങളിലും വ്യാപൃതരായ...
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം തൃച്ചംബരത്ത് സ്വകാര്യ ബസ് ഇടിച്ചു പരുക്കേറ്റയാള്‍ മരിച്ചു. കൂവോട് താമസിക്കുന്ന ഇടുക്കി വാത്തുക്കുടി തോപ്രാംകുഴി സ്വദേശി കൊച്ചംപറമ്പില്‍ വിജയ (53)നാണ് മരിച്ചത്. സാരമായ...
കൊയിലാണ്ടി: ചെറിയമങ്ങാട് ജ്ഞാനോദയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ആരോഗ്യവിദ്യാഭ്യാസ സംരക്ഷണ സമിതിയും സപ്തംബര്‍ 11 മുതല്‍ 15 വരെ ഓണാഘോഷം സംഘടിപ്പിക്കും. 11-ന് രാവിലെ 9.30-ന് പരിസ്ഥിതി...
കൊയിലാണ്ടി: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന . ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 10 വരെ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപമാണ് പുസ്തകോത്സവം. കവി മേലൂര്‍ വാസുദേവന് ആദ്യ...
കോഴിക്കോട് സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന ദേശീയ പണിമുടക്കില്‍ ജില്ല നിശ്ചലമാകും. ഓട്ടോ ഡ്രൈവര്‍മാര്‍ മുതല്‍ ക്രെയിന്‍ ഡ്രൈവര്‍മാര്‍ വരെയും തൂപ്പു ജോലിക്കാര്‍...