സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവസംബന്ധമായ തകരാറുകള്‍ യുവതികളില്‍ കണ്ടുവരുന്ന ഹിസ്റ്റീരിയ എന്നിവയ്ക്ക് മുന്തിരി ഔഷധമായി ഉപയോഗിക്കാറുണ്ട്. രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയ്ക്ക് മുന്തിരി അത്യുത്തമമാണ്. ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഈ പഴം അഗ്നിമാന്ദ്യം ഉള്ളവര്‍ക്ക്...
കോട്ടയം : കേരളത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കുള്ള ഗവര്‍ണറുടെ ഇക്കൊല്ലത്തെ അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക്. അഞ്ചു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. അക്കാദമിക് നിലവാരം, ക്യാംപസുകളുടെ പ്രവര്‍ത്തനം,...
കൊയിലാണ്ടി: പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലായി 1300 ൽ അധികം ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തരിശ് ഭൂമിയിൽ നാളെ കൃഷിയിറക്കും. കാവുംവട്ടം മീറങ്ങാട്ട് വയലിൽ രാവിലെ 9.30ന് കൊയിലാണ്ടി...
കോഴിക്കോട് : പെണ്ണവകാശം ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട് എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനി സംഗമം നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്രിയ അറിയിച്ചു....
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 21,360 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കു ന്നത്....
കോഴിക്കോട്: ഒമ്പതാമത് ഉത്തരമേഖല സേവക് നഴ്സറി കലോത്സവം ജനുവരി 14, 15 തീയതികളില്‍ പറയഞ്ചേരി ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. മൂന്ന് വേദികളിലായി കവിത, കഥപറയല്‍,...
കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്‌ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലക്ചറര്‍ ഇന്‍ ഇലകട്രോണിക്സ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. നാളെ രാവിലെ...
മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ തെരുവുനായ ആക്രമണം. മലപ്പുറം എംഎസ്പി സ്കൂളിലെ മൂന്നു വിദ്യാര്‍ഥിനികളെയാണ് നായ കടിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിനികളെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈ > തമിഴ് സാഹിത്യകാരനും തമിഴ് മാസിക തുഗ്ളക്കിന്റെ പത്രാധിപരും നടനുമായ ചോ രാമസ്വാമി (82) അന്തരിച്ചു. പുലര്‍ച്ചെ 4.40ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ...
കൊയിലാണ്ടി : കൊല്ലം ടൗണിലെ നിരവധി കടകളിൽ മോഷണം നടന്നു. ഇന്ന് പുലർച്ചയോടെയൊണ് മോഷണം നടന്നതെന്ന് അറിയുന്നു. കൊല്ലം മാർക്കറ്റ് റോഡിലെ ബാലൻ, ബാബു (ദീപക് ട്രേഡേഴ്‌സ്)...