KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേരള സർക്കാർ ഹരിതമിഷൻ  കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമായി കുറുവങ്ങാട് മാവിന്‍ചുവട് ഭാഗത്ത് മണ്ണിടിഞ്ഞും പൊന്തക്കാടുകള്‍ നിറഞ്ഞു കിടന്ന കനാല്‍ നഗരസഭ 27ാം വാർഡ് വികസന...

കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആഘോഷം ഡിസംബര്‍ 12-ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഭക്തിയും സമൂഹവും എന്നവിഷയത്തില്‍ ഡോ.പിയൂഷ് എം നമ്പൂതിരി പ്രഭാഷണം നടത്തും.

കൊയിലാണ്ടി: യൂത്ത്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ 12-ന് കൊയിലാണ്ടി എസ്.ആര്‍. കമ്പ്യൂട്ടര്‍ സെന്ററില്‍ സൗജന്യ പി.എസ്.സി. പരിശീലനക്ലാസ് നടത്തും. എല്‍.ഡി. ക്ലര്‍ക്ക്, യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷകള്‍ക്കുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്....

തിരുവനന്തപുരം : കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് തുടക്കമായി.  നവകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി...

കൊയിലാണ്ടി> പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റാമെന്ന മാനേജ്മെന്റിന്റെ ഉറപ്പ് പാലിക്കാത്തതിനെതിരെ കൊയിലാണ്ടി ഗുരുദേവ സ്വാശ്രയകോളേജിലെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്. ഒരു സൗകര്യവുമില്ലാത്ത വാടകക്കെട്ടിടത്തിലാണ് തുടക്കം മുതല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്....

കൊയിലാണ്ടി > ചേമഞ്ചേരി അഭയം റസിഡൻഷ്യൽ കെയർ ഹോമിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സമാശ്വാസ സംഗമം നടത്തി. അഭയം സ്‌കൂളിൽ നടന്ന സംഗമം ജീവകാരുണ്യ പ്രവർത്തകൻ ബാലൻ അമ്പാടി...

കൊയിലാണ്ടി > കുറുവങ്ങാട് പുതുവയൽകുനി പുഷ്പ (46) നിര്യായായി. ഭർത്താവ് : ദാമോദരൻ.  മക്കൾ : വിവേക്, വിനീത്. മരുമക്കൾ : നീതു, നിഖില. സഞ്ചയനം :...

കൊയിലാണ്ടി > മൂടാടി ഷനിൽ നിവാസിൽ പുഷ്പ (58) നിര്യാതയായി. ഭർത്താവ് : കുഞ്ഞിക്കണാരൻ (വിഷ്വൽ കേബിൾ നെറ്റ്‌വർക്ക് മൂടാടി) മക്കൾ : ഷനിൽ, ജിതിൻ.

കൊയിലാണ്ടി > ഗവർമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ സൈബർസെൽ ഓഫീസർ രംഗീഷ് കടവത്ത് കാലാസ്സെടുത്തു. ഹെഡ്മാസ്റ്റർ...

കൊയിലാണ്ടി > കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യുണിയൻ നേതൃത്വത്തിൽ ഭൂരഹിത ഭവന രഹിതരുടെ നിവേദന മാർച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് നടന്ന മാർച്ച് കർഷകസംഘം...