KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വിദ്യാരംഗം ഉപജില്ലാതല പ്രവര്‍ത്തനോദ്ഘാടനം കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂളില്‍ പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അദ്ധ്യക്ഷത...

കോട്ടയം: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് ഹോട്ടല്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മുത്തു (40)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാട്ടര്‍...

കൊയിലാണ്ടി: രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 100 രൂപ നിരക്കില്‍ ജൂലായ് 22-ന് ഒമ്പതുമണിമുതല്‍ കൊയിലാണ്ടി മൃഗാശുപത്രിയില്‍നിന്ന് വിതരണം ചെയ്യും.

മൂടാടി: ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ശുദ്ധജലമത്സ്യകൃഷിക്ക് താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നികുതിരസീതിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലായ് 24-വരെ സ്വീകരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9745826304.

കൊയിലാണ്ടി: മുചുകുന്ന് ഗവ: കോളേജില്‍ ബസ് ഡ്രൈവര്‍ കം സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു. വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ ജൂലായ് 24-ന് 10 മണിക്ക് കൂടിക്കാഴ്ചക്ക്‌ ഓഫീസില്‍...

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ. സുനി തനിക്ക് നല്‍കിയ മൊബൈല്‍, ജൂനിയറായ രാജു ജോസഫിന് കൈമാറിയിരുന്നു. രാജു...

ആലപ്പുഴ: വീടിന് മുന്നില്‍ വൃദ്ധയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ  കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് വൃദ്ധയെ വീടിന് മുന്നില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടത്. ആലപ്പുഴ തത്തംപള്ളി കോര്‍ത്തശ്ശേരി...

ഡല്‍ഹി: രാജ്യത്തെ എല്ലാ സ്കൂളുകളിലും ദേശസ്നേഹം വളര്‍ത്താന്‍ സൈനിക സ്കൂളുകളുടെ മാതൃക നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാന മന്ത്രിയുടെ ഓഫീസ് നടത്തിയ...

കൊയിലാണ്ടി: ദേശീയപാത പൊയിൽക്കാവിൽ വൻ മരം കടപുഴകി വീണു. രണ്ടര മണിക്കൂർ ഗാതഗതം സ്തംഭിച്ചു. ഇന്ന് കാലത്തായിരുന്നു സംഭവം. കൊയിലാണ്ടിഫയർഫോഴ്‌സ് ഓഫീസർ സി.പി ആനന്ദന്റെ നേതൃത്വത്തിൽ എത്തിയ...

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് വില്ലേജ് ഓഫീസര്‍ക്കും കൊയിലാണ്ടി തഹസില്‍ദര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എ ച്ച്‌...