KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.ആര്‍.ടി.സി. പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന കാര്‍ഡ് വഴി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ നിശ്ചിത കാലയളവില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണിത്....

ഗുവാഹത്തി > നിരോധിത ഭീകരസംഘടനയുടെ ഒളിയാക്രമണത്തില്‍ അരുണാചല്‍ പ്രദേശില്‍  രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. എട്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. നിരോധിത നാഗ ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നിലെന്ന്...

ന്യൂഡല്‍ഹി >  നോട്ടു പിന്‍വലിക്കലിന്റെ മറവില്‍ രാജ്യത്തെ കറന്‍സിരഹിത പണം ഇടപാട് സംവിധാനം റിലയന്‍സിന് തീറെഴുതാന്‍ ഗൂഢനീക്കം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന്റെ...

തേഞ്ഞിപ്പലം > ത്രസിപ്പിക്കുന്നൊരു പോരോടെ സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സിന് ആവേശത്തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ രണ്ട് പെണ്‍കുട്ടികള്‍ ദേശീയസമയം മറികടന്ന് കുതിച്ചെത്തിയപ്പോള്‍ മീറ്റിന്റെ അറുപതാമത് പതിപ്പിന്റെ...

പ്രൊവിഡന്‍സ്  > 160 കിമീ വേഗതയിലോടിയ കാറില്‍ നിന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോ ഷൂട്ട് ചെയ്യവേ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിലെ റോഹ്ഡ് ഐലന്‍ഡില്‍ നിന്നുള്ള...

ആപ്പിള്‍ ഐഫോണ്‍ 3ജിഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2017ല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല. നിരവധി കിടിലന്‍ ഫീച്ചറുകളാണ് അടുത്ത വര്‍ഷത്തില്‍ വാട്‌സ് ആപ്പില്‍ വരാന്‍ പോകുന്നത്. കമ്പനി...

കൊയിലാണ്ടി : സഹകരണ പ്രസ്ഥാനത്തിനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾ തള്ളിക്കളണമെന്ന് ആഹ്വാനം ചെയ്ത് ഇടപാടുകാരുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി കസ്റ്റമേഴ്‌സ് മീററ് 2016 എന്ന പരിപാടി സംഘടിപ്പിച്ചു....

കൊയിലാണ്ടി > കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയിലൂടെ ജലവിതണം സുഖമമായി നടത്തുന്നതിന് വേണ്ടി എം. എൽ. എ. കെ. ദാസൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. പി. ഡബ്ല്യൂ.ഡി...

ന്യൂഡല്‍ഹി > നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗൌരവത്തോടെ കാണണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. സഹകരണബാങ്കുകളുടെ ആശങ്കകള്‍ ന്യായമാണ്. അവരുടെ പ്രശ്നങ്ങള്‍ പ്രത്യേകം...