കൊയിലാണ്ടി: ചേലിയ ശാന്തിഭവനത്തില്‍ ഗീതയുടെ വീട്ടുപറമ്പിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ ചുറ്റുമതില്‍ സമൂഹവിരുദ്ധര്‍ തകര്‍ത്തു. വീട്ടില്‍ സ്ത്രീകള്‍മാത്രമാണ് താമസിക്കുന്നത്. കൊയിലാണ്ടിപോലീസില്‍ പരാതിനല്‍കി.
കൊയിലാണ്ടി: കാരയാട് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം ജനുവരി അഞ്ചുമുതല്‍ 11 വരെ ആഘോഷിക്കും. അഞ്ചിന് കലവറനിറയ്ക്കല്‍ ഘോഷയാത്ര, വൈകുന്നേരം അഞ്ചുമണിക്ക് ഡോ. പിയൂഷ് എം. നമ്പൂതിരിയുടെ പ്രഭാഷണം....
വടകര : ബ്ലോക്ക് പഞ്ചായത്ത്, ഏറാമല ഗ്രാമപഞ്ചായത്ത്, വോയ്സ് ഓഫ് എളങ്ങോളി, തണല്‍ വടകര എന്നിവ സംയുക്തമായി ജനുവരി 5 മുതല്‍ 8 വരെ ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി...
കോഴിക്കോട് > ജില്ലാ സ്കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. 4, 5, 6, 7, 8 തിയതികളില്‍ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ളാം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ...
ന്യൂഡല്‍ഹി > നോട്ട് അസാധുവാക്കലിന്റെ തുടര്‍ച്ചയായി പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് പൊള്ളയായ പ്രഖ്യാപനങ്ങള്‍. ഗര്‍ഭിണികള്‍ക്ക് 6000 രൂപ ധനസഹായമെന്നത് കേന്ദ്രസര്‍ക്കാര്‍ 2013ല്‍ നടപ്പാക്കിയ ഭക്ഷ്യഭദ്രതാനിയമത്തില്‍...
കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പി നിലപാട് ന്യായീകരിച്ച് വി. മുരളീധരന്‍ രംഗത്ത്. എം.ടിക്ക് അഭിപ്രായം പറയാമെങ്കില്‍ വിമര്‍ശിക്കാനും അവകാശമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. എം.ടിയുടെ വാക്കും...
ചെറുവത്തൂര്‍: ബി.ജെ.പി. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചെറുവത്തൂരില്‍ സി.പി.എം ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന്...
തിരുവനന്തപുരം > ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായതാണ് റേഷന്‍ പ്രതിസന്ധി എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....
കൊയിലാണ്ടി : കൊയിലാണ്ടി ടൗണിൽ അവശനിലയിൽ കണ്ടെത്തിയ ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. ഇയാളെ ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാരുടെ സഹായത്താൽ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട്...
കൊയിലാണ്ടി : എം.ടി. വാസുദേവൻ നായർക്കെതിരെ ബി. ജെ. പി. നടത്തിയ പരാക്രമം അവരുടെ ഫാസിസ്റ്റ് മുഖമാണ് പ്രകടമാകുന്നതെന്ന് പ്രൊഫസർ കെ. ഇ. എൻ. കുഞ്ഞമ്മദ് പറഞ്ഞു....