കൊയിലാണ്ടി: നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായവരെ പൊതുധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി നെസ്റ്റ് ക്യാമ്പസ് ഇനീഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിൽ 2007 ൽ ആരംഭിച്ച സ്‌നേഹസംഗമം ഈ വർഷം പുതുവത്സരാഘോഷമായി സംഘടിപ്പിച്ചു. ജനു:...
കൊച്ചി > പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തെ വിദേശ മദ്യശാലകളില്‍ റെക്കോഡ് വില്‍പ്പന. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ ഞായറാഴ്ച നടന്നത് 10.75 കോടി രൂപയുടെ വില്‍പ്പനയാണ്. ഏറ്റവുമധികം മദ്യം വിറ്റത്...
ജനീവ: സമാധാനത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആഹ്വാനവുമായി അന്റോണിയോ ഗുട്ടെറസ്, യുഎന്‍. സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനാകും ശ്രമം. സമാധാനത്തിലൂന്നിയുള്ള നയതന്ത്രം ഊട്ടിയുറപ്പിക്കണമെന്നും...
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കോര്‍പറേഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന അമൃത് പദ്ധതി (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സ്കീം)യില്‍ ഉള്‍പ്പെടുത്തി മാനാഞ്ചിറ സ്ക്വയറിന്റെ...
പേരാമ്പ്ര: ചക്കിട്ടപാറയിലാരംഭിക്കുന്ന ഗവ. ഐടിഐ യുടെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് . മുതുകാട്ടില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സ്ഥാപനം...
കൊയിലാണ്ടി: ആര്‍ട്ട് ഓഫ് ലീവിംഗിന്റെ യുവജന വിഭാഗം നടത്തിയ ക്യാമ്പിനു നേരെ ഒരു സംഘം ആളുകളുടെ അക്രമണം. തേവര സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ്ടു വിദ്യാര്‍ഥി...
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനു ശേഷമുള്ള രണ്ടാം മാസത്തെ ശബള-പെന്ഷന് വിതരണം പ്രതിസന്ധിയിലേക്ക്. സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കില്ലെന്ന നിലപാടില്‍ റിസര്‍വ് ബാങ്ക് ഉറച്ചു നില്‍ക്കുന്നതോടെ ഇന്ന് ആരംഭിക്കേണ്ട...