KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വയലിൽ പുരയിൽ ശാരദ (81) നിര്യാതയായി. ഭർത്താവ്: ശൈലജ, രമ, ഗൗരി, സതി, പരേതനായ അശോകൻ. മരുമക്കൾ: വേണു, ജയരാജൻ, ചന്ദ്രൻ. സഞ്ചയനം: വ്യാഴാഴ്ച.

ഫെയ്സ്ബുക്ക് ഉപയോഗിച്ച്‌ മടുത്തവര്‍ ഇനി മടിക്കേണ്ട. എന്നന്നേക്കുമായി അക്കൗണ്ട് ഇല്ലാതാക്കാനുള്ള വഴി തുറന്നിരിക്കുകയാണ് ഫെയ്സ്ബുക്ക്. ശാശ്വതമായി ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാന്‍ ഇതുപോലെ ചെയ്താല്‍ മതി....

രണ്ടായിരങ്ങളില്‍ ഇന്ത്യക്കാരുടെ കൂടെയുണ്ടായിരുന്ന നോക്കിയ 3310 മൊബൈല്‍ ഫോണ്‍ ഒന്ന് കുട്ടപ്പനായി തിരിച്ചുവന്നിരിക്കുകയാണ്. എല്ലാക്കാലത്തും ഏറ്റവും മുന്നേറി നിന്ന നോക്കിയാ ഫോണ്‍ പുതിയ നിറങ്ങളിലും ഡിസ്പ്ലേയിലുമാണ് എത്തിയിരിക്കുന്നത്....

ഡൽഹി : രാജ്യത്തെ ടെലികോം മേഖലയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നത്. റിലയന്‍സ് ജിയോ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ സൗജന്യ ഡാറ്റയും കോളുകളുമാണ് ജനങ്ങള്‍ക്കായി അവതരിപ്പിച്ചത്....

ദുബായ്: മലയാള ഭാഷക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവന വിലപ്പെട്ടതും വിലമതിക്കാനാവാത്തതുമാണെന്ന് ഡോ: ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു. ഗള്‍ഫ് നാടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മലയാളികളില്‍ കാണുന്ന ഭാഷ സേനഹവും സംസ്കാരവും...

അറ്റ്ലാന്‍റ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് ആദ്യമായി ഒരു ലാറ്റിനോ. ഫെബ്രുവരി 25-നു അറ്റ്ലാന്‍റയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഒബാമയുടെ ഭരണത്തില്‍...

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി ന​ഴ്സി​നു കു​ത്തേ​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല മാ​ധ്യ​മ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നു ഭ​ർ​ത്താ​വ് ബി​ജോ. കോ​​ട്ട​​യം കൊ​​ല്ലാ​​ട് സ്വ​​ദേ​​ശി​​നി​​യും പു​​തു​​ക്ക​​ള​​ത്തി​​ൽ ബി​​ജോ​​യു​​ടെ...

ബംഗലൂരു: എയ്ഡ്സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ തൊഴിച്ചു കൊന്നു. മാനഭംഗപ്പെടുത്താനുള്ള ഭര്‍ത്താവിന്‍റെ ശ്രമം ചെറുക്കുന്നതിനിടെയാണ് തൊഴിയേറ്റത്. വൃഷ്ണത്തിലേറെ ശക്തമായ പ്രഹരമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രശ്ചിമ ബംഗലൂരുവിലെ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും, ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ 213 പേർക്ക് ജോലി ലഭിച്ചു. 351 പേരുടെ ചുരുക്കപ്പട്ടിയും തയ്യാറാക്കി. 891...

മുംബൈ: അമിത വണ്ണത്തിന്റെ പേരില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക ട്വിറ്ററിലൂടെ നാണം കെടുത്തിയ പോലീസുകാരന്‍ ചികില്‍സയ്ക്കായി മുംബൈയിലെത്തി. അന്‍പത്തിയെട്ടുകാരനായ ദൗലാത് രാം ജൊഗാവതാണ് മുംബൈയിലെ വി എല്‍...