പിണങ്ങിപ്പോയ ഭാര്യ അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തി: കണ്ടത് അവിശ്വസനീയമായ കാഴ്ച
ഞീഴൂര്‍: ഭര്‍ത്താവിന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യ വസ്ത്രങ്ങള്‍ കൊണ്ടുപോകാന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് അവിശ്വസനീയമായ കാഴ്ച. വീട്ടില്‍ തനിക്കു പകരം ഭര്‍ത്താവിന്റെ കാമുകി ഭരണം നടത്തുന്നതാണ് യുവതി...
