KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മാര്‍ച്ച് 15 മുതല്‍ 17 വരെ കൊയിലാണ്ടി പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ബി.എസ്.എന്‍.എല്‍. മേള നടത്തും. സൗജന്യ സിം കാര്‍ഡ്, ഡേറ്റാ ഓഫറുകള്‍,ലാന്‍ഡ് ലൈന്‍ റീ...

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗാഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി ബുധനാഴ്ച നടക്കും. രാത്രി ഏഴ് മണിക്കാണ് നാന്ദകത്തോട് കൂടിയ താലപ്പൊലി എഴുന്നള്ളിപ്പ്. പ്രദേശത്തെ വാദ്യ കലാകാരന്‍മാരുടെ പാണ്ടിമേളം, കടമേരി...

കോഴിക്കോട്: ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തിന്റെ ഭാഗമായി ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റ്, ദോസ്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് കാലിക്കറ്റ്, ഐ.എം.എ. എന്നിവര്‍ ചേര്‍ന്ന് 21-ന് രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്, പൊതുസമ്മേളനം,...

വടകര: വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വടകര സെന്‍ട്രല്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ടി.എച്ച്. അശോകന്‍ ഉദ്ഘാടനം ചെയ്തു....

പേരാമ്പ്ര: പൈതോത്ത് റോഡിലേക്ക് ബിവറേജസ് മദ്യക്കട മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍. സംസ്ഥാന പാതയോരത്ത് പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് കോടതിയുത്തരവിന്റെ പശ്ചാത്തലത്തില്‍ മാറ്റാന്‍ ഒരുങ്ങുന്നത്. റഫീഖ്...

മുംബൈ: തെന്നിന്ത്യന്‍ നടി ജയസുധയുടെ ഭര്‍ത്താവും സിനിമ നിര്‍മാതാവുമായ നിതിന്‍ കപൂറിനെ ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണാണ്...

ലക്നൗ: കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു. 17 ദിവസമായി ഒളിവിലായിരുന്ന ഗായത്രി പ്രജാപതിയെ ലക്നൗവില്‍ നിന്നാണ് പൊലീസ്...

കോഴിക്കോട്: നഗരത്തിലെ ഭിന്നലിംഗക്കാര്‍ക്ക് വീണ്ടും പോലീസ് മര്‍ദ്ദനം. കാരണമില്ലാതെ കസ്റ്റഡിയിലെടുത്ത ഇവരെ ശരീരപരിശോധന നടത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഒരാഴ്ച്ചയോളമായി ഭിന്നലിംഗക്കാര്‍ക്കെതിരെ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിന്‍െറ അധീനതയിലുള്ള കൊല്ലം ചിറയുടെ നവീകരണത്തിന് സഹസ്ര സരോവര്‍ പദ്ധതി പ്രകാരം കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച 326 ലക്ഷം രൂപയുടെ...

വടകര: ഇരിങ്ങത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലമുടമ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായി. ഇരിങ്ങത്ത് സ്വദേശികളായ ഒതയോത്ത് അബ്ദുള്ള (65),...