KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സംസ്ഥാന സമിതി യോഗത്തില്‍നിന്ന് പി. ജയരാജന്‍ ഇറങ്ങി പോയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍...

കുറ്റ്യാടി: സ്വകാര്യ ബസ് ഡ്രൈവറായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലേരി പാറക്കടവിലെ കേളോത്ത് അജ്മലിനെ (25)യാണ് പേരാമ്പ്ര ഹൈസ്കൂള്‍ റോഡിലെ കുളത്തില്‍ മരിച്ച...

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്. ഫായിസ്, ജിതേഷ്, മനു എന്നിവര്‍ക്കാണ് ലുക്ക് ഔട്ട് നോട്ടീസ്....

കോഴിക്കോട്: വ്യപാക പ്രതിഷേധം ഗെയ്ല്‍ പൈപ്പ് ലൈൻ പദ്ധതിക്കെതിരേ ഉയരുന്നതിനിടെ പുതിയ നിലപാടുമായി മുസ്ലിം ലീഗ്. പ്രദേശിക നേതാക്കള്‍ പദ്ധതിക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ പദ്ധതിയെ എതിര്‍ക്കേണ്ടതില്ലെന്നാണ് മുസ്ലീം ലീഗ്...

താമരശ്ശേരി: വീടുകള്‍ കയറിയിറങ്ങി വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള്ളി ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെ (35) ആണ് താമരശ്ശേരി...

തൊടുപുഴ: തൊടുപുഴയില്‍ ആനയ്ക്ക് ചുംബനം നല്‍കാന്‍ ശ്രമിച്ച യുവാവിനെ ആന ആക്രമിച്ചു. മദ്യലഹരിയിലായിരുന്ന യുവാവിനെ ആന പന്ത് കണക്കെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍...

കൊച്ചി: കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ആരോപണവിധേയരായ രണ്ട് അധ്യാപികമാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 17ന് മജിസ്ട്രേറ്റ് കോടതിയില്‍...

കൊയിലാണ്ടി: പൊയിൽക്കാവ്‌ ടൂറിസ്റ്റ് ബസ്സും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വടകര കുഞ്ഞിപ്പളളി വിജയ നിവാസിൽ ബിനീഷിന്റെ ഭാര്യ പുഷ്പ (34) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനീഷ്, ...

അത്തോളി: കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഭോജനശാലയില്‍ എത്തുന്നത് സ്‌കൂളില്‍ അധ്യാപകര്‍ വിളയിച്ചെടുത്ത ജൈവപച്ചക്കറികളിലൊരുക്കിയ വിഭവങ്ങള്‍. കലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ.എസ്.ടി.എ. നേതാവ് കെ....