KOYILANDY DIARY.COM

The Perfect News Portal

താനൂര്‍:  മലപ്പുറം താനൂരില്‍ തീരദേശ മേഖലയില്‍ ലീഗ് അക്രമികളുടെ തേര്‍വാഴ്ച. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ലീഗ് ക്രിമിനല്‍ സംഘം തീവച്ചു. പെട്രോള്‍ ബോംബ് ഏറിലാണ് ഒരു സിപിഐഎം...

കോഴിക്കോട്: വിവിധ  ആവശ്യങ്ങളുന്നയിച്ച് കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ഓഫീസില്‍ നാളെ ധര്‍ണ നടത്തും.  മുൻ എം.പി ഡോ.സെബാസ്റ്റ്യന്‍ പോള്‍...

കോഴിക്കോട്: കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പിടിയിലായി. അരയിടത്തുപാലം - മീഞ്ചന്ത ബൈപ്പാസ് റോഡിന് സമീപം 20 ഗ്രാം കഞ്ചാവ് പൊതികളുമായി തിരുത്തിയാട് തറമ്മല്‍...

ഹൈദരാബാദ്: മൂന്നു വയസുകാരിയെ മദ്യപാനിയായ പിതാവ് ഭിത്തിയില്‍ ഇടിച്ച്‌ കൊന്നു. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് വാച്ച്‌മാനായ സുരേഷ് മകള്‍ കീര്‍ത്തിയെ കൊലപ്പെടുത്തിയത്. മകള്‍ തന്നോട് അടുപ്പം കാണിക്കാതിരുന്നതാണ്...

കൊച്ചി : പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പുതിയ മുഖം, ലീഡര്‍,...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടന്‍ സുഹൃ​ദ്​സം​ഘം ബാങ്ക് മെന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ സംഗീ​ത സം​വി​ധാ​യ​കന്‍ രാ​ജാ​മ​ണി​ അ​നു​സ്മ​ര​ണ പ​രി​പാ​ടി ആ​തി​രാ​നി​ലാ​പൊ​യ്​ക​യില്‍ സംഘടിപ്പിച്ചു. ടാ​ഗോര്‍ സെന്റിന​റി ഹാ​ളില്‍ നടന്ന പരിപാടി സംഗീത...

കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ദേശീയപാത ബൈപ്പാസിനരികില്‍  തീ ജ്വലിപ്പിച്ച മെഴുകുതിരിനാളം കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച്‌ വലങ്കൈ മുന്നിലേക്ക് നീട്ടി ആബാലവൃദ്ധം ജനങ്ങളും പ്രതിജ്ഞയെടുത്തു. വികസനത്തിന്റെപേരില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന പ്രദേശമായി മാറാതിരിക്കാന്‍ കക്ഷിരാഷ്ട്രീയ...

കോഴിക്കോട്: ഫറോക്ക് ചാലിയം മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപ്പിടിത്തം. മീന്‍പിടിത്ത തൊഴിലാളികളുടെ വലയും മറ്റും സൂക്ഷിക്കാന്‍ നിര്‍മിച്ച പതിനഞ്ചിലധികം ഓലപ്പുരകളാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോട് കൂടിയാണ് സംഭവം....

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തില്‍ ഒരിടത്തും വിദേശ മദ്യഷാപ്പ് തുടങ്ങാന്‍ അനവദിക്കില്ലെന്ന ഉറച്ചതീരുമാനത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത്.  കുറ്റിയാടി സംസ്ഥാന പാതയിലുള്ള വിദേശ മദ്യഷാപ്പ് മരുതോങ്കരയിലേക്ക് പറിച്ചു നടാനുള്ള...

നാദാപുരം: തൂണേരി ടൗണിലുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ. ബോര്‍ഡുകളും ഫ്ളക്സുകളും പോലീസ് നശിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രിയിലാണ് നാദാപുരം എസ്.ഐ. കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബോര്‍ഡുകളും...