പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള നാല് ദിവസത്തെ കണക്ക് പ്രകാരം വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 കോടിയില്‍പരം രൂപയുടെ വര്‍ദ്ധനവ് ഉണ്ടായെന്ന് ദേവസ്വം അധികൃതര്‍...
കൊയിലാണ്ടി: ബേക്കേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടിയിൽ സമ്മേളനം നടത്തി. ജില്ലാ പ്രസിഡണ്ട് എം.പി രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി ഷൈജാസ് അദ്ധ്യക്ഷത വഹിച്ചു. ടി.പി ഇസ്മായിൽ, റാഷിക്ക്...
കൊച്ചി: ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതിയാണ് ഇളവ് അനുവദിച്ചത്. ഗള്‍ഫില്‍ ഈ മാസം 29 ാം തിയതി ദേ പുട്ടിന്റെ ഷോപ്പ് ഉത്ഘാടനത്തിന്...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷനിൽ അവശ നിലയിൽ കണ്ട അജ്ഞാതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ മരിച്ചു. സുമാർ 75 വയസ്സ് പ്രായം, കറുപ്പ്...
കൊച്ചി : കൊച്ചിയില്‍ നേവിയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു. വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്. ഉപരാഷ്ട്രപതി എത്തുന്നതിന് തൊട്ടു മുമ്ബാണ് നാടിനെ നടുക്കിയ സംഭവം. വെല്ലിങ്ങ്ടണ്‍...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്രത്തിൽ നവംബർ 22 ന്ബുധനാഴ്ച വൈകീട്ട് കർപ്പൂരാരാധന ഉണ്ടായിരിക്കും. ദീപാരാധനയ്ക്ക് ശേഷം പഴയതെരു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഭഗവതി ക്ഷേത്രം വലം വെച്ച് മഹാഗണപതി...
കൊയിലാണ്ടി: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സ്കൂൾ പരിസരത്ത് മൂടാടി കൃഷിഭവന്റെ സഹകരണത്തോടെ കാബേജ്- കോളി ഫ്ലവർ കൃഷിക്ക് തുടക്കമായി. വാർഡ് മെമ്പർ വി.വി.സുരേഷ്, മൂടാടി കൃഷി ഭവനിലെ കൃഷി...
ഫരീദ്കോട്ട്: വിവാഹാഘോഷ ചടങ്ങുകളുടെ ഭാഗമായി നടത്തിയ വെടിവെപ്പില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ കൊട്കാപൂര നഗരിയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിക്രംജിത് സിങ്...
എരുമേലി: ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങുകയാണ് യേശുദാസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞു. കേസില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേസില്‍ ചൊവ്വാഴ്ചയാണ് പൊലീസ് കുറ്റപത്രം...
