കൊയിലാണ്ടി: സംവാദങ്ങളാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കൊയിലാണ്ടി ഗവ. കോളേജില്‍ സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവാദാത്മകമായ ചെറുകൂട്ടായ്മകള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരണം. മനുഷ്യപക്ഷത്തുനിന്നുള്ള...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി സൗത്ത് ഏരിയാ കുടുംബസംഗമം ആര്‍ട്ടിസ്റ്റ് യു.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സി.ബി. രവീന്ദ്രന്‍ ആരോഗ്യ ക്ലാസെടുത്തു. പി....
ചേമഞ്ചേരി: കൊളക്കാട് മാപ്പുള്ളകണ്ടി മഹാദേവി ക്ഷേത്രത്തില്‍ അയ്യപ്പഭജന 25-ന് നടക്കും. ഡിസംബര്‍ മൂന്നിന് കാര്‍ത്തികവിളക്ക്, മുവാറ്റുപുഴ ഡോ. എം.പി. അപ്പുവിന്റെ പ്രഭാഷണം എന്നിവ ഉണ്ടാകും.
പയ്യോളി: തെരുവു വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നഗരസഭാ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. നഗരസഭ ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച തെരുവു വിളക്കുകള്‍ പെട്ടെന്ന് തകരാറിലായിട്ടും...
വെഞ്ഞാറമൂട്: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന മരം കടപുഴകി വീണ് സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറൂട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന പുളിവാകമരമാണ് ഇന്നലെ രാവിലെ...
കോഴിക്കോട് : മര്‍കസ് നബിദിന കാമ്പയിന് പ്രൗഢമായ തുടക്കം. പുലര്‍ച്ച അഞ്ചു മണിക്ക് മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന മൗലിദുല്‍ അക്ബര്‍ പാരായണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആറു...
കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും നേതൃത്വം നല്‍കുന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തിലേക്ക് കോഴിക്കോട് നിന്ന് 4 ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടു....
തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്ത മംഗളം ചാനലിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുതര ക്രിമിനല്‍ ഗൂഡാലോചന നടത്തിയ ചാനല്‍...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാർത്തിക വിളക്കിന്റെ ഭാഗമായി തൃക്കാർത്തിക സംഗീതോൽസവം സംഘടിപ്പിക്കുന്നു. ഡിസംബർ 3നാണ് കാർത്തിക വിളക്ക് ആഘോഷം. 26 മുതൽ ഡിസം ബർ 3...
