KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവന്ന 34ാമത് ജില്ലാതല കളരിപ്പയറ്റ് മത്സരങ്ങള്‍ സമാപിച്ചു. വടക്കന്‍ സമ്പ്രദായത്തില്‍ സി.വി.എന്‍ കളരി സംഘം അമ്പലത്ത് കുളങ്ങര...

ശ്രീനഗര്‍: കനത്ത ഹിമപാതത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ മൂന്ന് സൈനികരെ കാണാതായി. ബന്ദിപ്പോറ ജില്ലയിലെ ഗുരേസ് ഏരിയയിലെ നിയന്ത്രണ രേഖക്കടുത്തുള്ള പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാണാതായ...

തിരുപ്പൂര്‍: തമിഴ്നാട്ടിലെ ദുരഭിമാനകൊലക്കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ. ദലിത് യുവാവ് ശങ്കറിനെ കൊലപ്പെടുത്തിയതാണ് കേസ്. സംഭവത്തില്‍ മൂന്ന് പേരെ വെറുതെ വിട്ടു. യുവതിയുടെ അമ്മയും അമ്മാവനും അടക്കം...

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങള്‍ പലതും സങ്കുചിതമാകുന്നുവെന്ന് കോടിയേരി കുറ്റപ്പെടുത്തി. ബഹുസ്വരതയെ അംഗീകരിക്കാന്‍ സംഘടന തയാറാകണം. ചെങ്കോട്ടയിലേക്ക് സ്വാഗതം...

ഡല്‍ഹി: കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത് തടവുശിക്ഷയുള്‍പ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍. വിലകൂട്ടി വിറ്റാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് തടവുശിക്ഷയും നല്‍കാമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം അറിയിച്ചു. ഹോട്ടലുകള്‍, റെസ്റ്റൊറന്റുകള്‍,...

കോഴിക്കോട് : ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ജൂനിയര്‍ അധ്യാപകരുടെ സീനിയര്‍ പ്രമോഷന്‍ നിഷേധിച്ച്‌ പ്രസ്തുത തസ്തികകള്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും അഴിമതി നടത്താനും വേണ്ടി ഉപയോഗപ്പെടുത്തുന്ന സര്‍ക്കാര്‍...

ഇരിട്ടി: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കെഎസ്‌ആര്‍ടിസി ബസില്‍ കടത്തിയ ഒമ്പതര ലക്ഷം രൂപയുമായി ഒരാളെ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും സംഘവും പിടികൂടി. സ്വകാര്യ ബസില്‍...

കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതിയായ അസം സ്വദേശി അമിറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള...

കൊച്ചി: നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് അമിറുള്‍ ഇസ്ലാമിന്റേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ: ബിഎ ആളൂര്‍. പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയേ നല്‍കാവൂയെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു....

കൊയിലാണ്ടി: കണയൻകോട് കുട്ടോത്ത് മീത്തൽ രവിയുടെ ഭാര്യ രാധ 56) നിര്യാതയായി. മക്കൾ: റഷി, രഞ്ജിത്ത് (ഇന്ത്യൻ ആർമി), രതീഷ്. മരുമക്കൾ: ഷിനി, അഖില. സഹോദരങ്ങൾ: ചന്തപ്പൻ,...