KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മുചുകുന്ന് ചാത്തമ്പത്ത് താമസിക്കും പുതുകുടി ഗോപാലൻ നായർ (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാഗേഷ് (ഓട്ടോ ഡ്രൈവർ മൂടാടി), രഗീഷ് (CRPF).

പേരാമ്പ്ര: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പേരാമ്പ്ര ബൈപ്പാസ് പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും. ഇതിനായി വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍.) റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കി കിഫ്ബിക്ക്...

മേപ്പയ്യൂര്‍: ഇരിങ്ങത്ത് - നടുവണ്ണൂര്‍ റോഡ് വികസനത്തിന്റെപേരില്‍ നരക്കോട് സെന്റര്‍ മുതല്‍ ഇരിങ്ങത്ത് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലേയും മതിലുകള്‍ സ്ഥലം ഉടമകളുടെ സമ്മതമോ അനുമതിയോ വാങ്ങാതെ ഇടിച്ചു...

വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സമഗ്ര വികസനത്തിനു വേണ്ടി നാട്ടുകാരും അദ്ധ്യാപകരും അടങ്ങുന്ന സംഘം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ സി.കെ. നാണു എം.എല്‍.എ....

കോഴിക്കോട്: രാജ്യത്ത് ഇനി ആര്‍ക്കും ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ലെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍. മോദിയേക്കാള്‍ വലിയ നേതാവായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയ്ക്ക്...

നാദാപുരം: കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമവും സാംസ്കാരിക വകുപ്പിന്റെ ത്രിദിന മഹോത്സവവും സമാഗമം സമാദരം എന്ന പേരില്‍ 23,24,25 തീയതികളില്‍...

കൊച്ചി> പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷനും പ്രതിഭാഗവും എട്ടുദിവസമായി നടത്തിയ അന്തിമവാദത്തിനുശേഷമാണ്...

കണ്ണൂര്‍: തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ചത്. ഫാര്‍മസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. തീപ്പിടുത്തമുണ്ടായപ്പോള്‍ തന്നെ 60...

ക​ണ്ണൂ​ര്‍: പാ​നൂ​ര്‍ പെ​രി​ങ്ങ​ത്തൂ​രി​ല്‍ ടൂ​റി​സ്റ്റ് ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രു സ്ത്രീ​യ​ട​ക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കൂ​ത്തു​പ​റ​മ്പ്‌ സ്വ​ദേ​ശി പ്ര​ജി​ത്തും യാ​ത്ര​ക്കാ​രാ​യ ജി​തേ​ഷ്, ഹേ​മ​ല​ത...

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരേയും രാജ്യത്ത് നിരന്തരമായി നടക്കുന്ന മനുഷ്യക്കുരുതിക്കെതിരേയും രൂക്ഷ വിമര്‍ശനമുന്നയിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ആര്‍ എം ലോധ. ലൗജിഹാദിന്റെ പേരിലും പശുവിന്റെ പേരിലും ആളുകള്‍...