KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈജിപ്തുകാരിയായ ഇമാന്‍ അഹമദിെന്റ ഭാരം 242 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 490 കിലോ ഉണ്ടായിരുന്ന ഇവര്‍ മുംബൈയിലെ സെയ്ഫി...

കൊയിലാണ്ടി: മിനിമം ബാലൻസ് ഉയർത്തിയും, ഇടപാടുകൾക്ക് ചാർജ്ജ് ഏർപ്പെടുത്തിയും സ്വകാര്യ കുത്തക ബാങ്കുകളുടെ നയസമീപനം സ്വീകരിച്ച SBI യുടെ നിലപാടിനെതിരെ യുവ ജനതാദൾ കൊയിലാണ്ടി നിയോജകം കമ്മറ്റിയുടെ...

തിരുവനന്തപുരം: കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയില്‍ നന്തന്‍കോട് കോളനിയെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. കൊല നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ പോലീസിന്...

കോട്ടയം: തമിഴ്നാട്ടിലെ സേലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്നു മലയാളികളടക്കം നാലു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മുണ്ടക്കയം...

വാരണാസി:  പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കി. ഡല്‍ഹിയിലെ ഖജുരാവോയില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെയാണ് സംഭവം. ജെറ്റ് എയര്‍വെയ്‌സിന്റെ 9ഡബ്ല്യു 2423 വിമാനമാണ് തിരിച്ചിറക്കിയത്. ഇതോടെ...

കൊയിലാണ്ടി: മേട സംക്രമദിനത്തിലെ വിഷുപ്പുലരിയെ വരവേൽക്കാൻ  "പണ്ടാട്ടി" ചമയവുമായ് ഇത്തവണയും കൊരയങ്ങാട് തെരു ഉണരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആഘോഷിച്ച്...

കൊയിലാണ്ടി: ചിങ്ങപുരത്ത് ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ബി.ജെ.പി.പ്രതിഷേധം രേഖപ്പെടുത്തി. മേപ്പറുത്ത്കണ്ടി രാമചന്ദ്രന്റെ വീടിനു നേരെയായിരുന്നു ബോംബെറിഞ്ഞത്‌. ഇദ്ദേഹത്തിന്റെ വീടിനു നേരെ ഇതിനു മുമ്പും...

നാദാപുരം: മുതുവടത്തൂര്‍ ചാലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തുന്ന ഓപ്പണ്‍കേരള വോളിബോള്‍ മേളയ്ക്ക് തുടക്കമായി. പുറമേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡ് മെമ്പര്‍ എ.കെ.പി....

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഒരുമാസത്തിനകം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ...

കൊയിലാണ്ടി: മൂടാടി കുന്നുമ്മൽ കുഞ്ഞിക്കണാരൻ (68) നിര്യാതനായി. സഹോദരി: നാരായണി. സഞ്ചയനം: ശനിയാഴ്ച.