KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചിങ്ങപുരത്ത് ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ബി.ജെ.പി.പ്രതിഷേധം രേഖപ്പെടുത്തി. മേപ്പറുത്ത്കണ്ടി രാമചന്ദ്രന്റെ വീടിനു നേരെയായിരുന്നു ബോംബെറിഞ്ഞത്‌. ഇദ്ദേഹത്തിന്റെ വീടിനു നേരെ ഇതിനു മുമ്പും...

നാദാപുരം: മുതുവടത്തൂര്‍ ചാലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തുന്ന ഓപ്പണ്‍കേരള വോളിബോള്‍ മേളയ്ക്ക് തുടക്കമായി. പുറമേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡ് മെമ്പര്‍ എ.കെ.പി....

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഒരുമാസത്തിനകം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ...

കൊയിലാണ്ടി: മൂടാടി കുന്നുമ്മൽ കുഞ്ഞിക്കണാരൻ (68) നിര്യാതനായി. സഹോദരി: നാരായണി. സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി: മൂടാടി പൊയിൽ ചന്തുവിന്റേയും, ജാനുവിന്റേയും മകൻ രവി (40) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: വിഷ്ണുപ്രിയ, ദേവനന്ദ. സഹോദരങ്ങൾ: ദേവി, രമ, സുമ, സുരേന്ദ്രൻ.

കൊയിലാണ്ടി > അഞ്ചു ദിവസക്കാലം ആട്ടവും പാട്ടും നാടക പരിശീലനവുമായി നടത്തിയ പൂക്കാട് കലാലയത്തിന്റെ കളി ആട്ടം സമാപിച്ചു. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ രാമാനുജത്തിന്റെ മകളും തെന്നിന്ത്യയിലെ നാടകപ്രവര്‍ത്തകയുമായ...

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ജില്ലയിലെ 13.12 ലക്ഷം വോട്ടര്‍മാരാണ് ബുധനാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപെടുത്തുന്നത്....

കൊയിലാണ്ടി: അത്യുഷ്ണം രൂക്ഷമായതോടെ കൊയിലാണ്ടിയിൽ കിണറുകളും, കുളങ്ങളും വറ്റി വരണ്ടു. ശക്തമായ വേനൽമഴ കൊയിലാണ്ടിയിൽ ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നെങ്കിലും ഇതു കൊണ്ടൊന്നും ഫലമുണ്ടായില്ല....

കൊയിലാണ്ടി: പുതിയ വളപ്പിൽ പി.വി വിശ്വനാഥൻ (79) (റിട്ട: ഓഫീസ് സൂപ്രണ്ട് എ.ആർ.ഡി.ഇ പൂനെ ) നിര്യാതനായി. ഭാര്യ: ശൈലജ (മാളി ചിറക്കൽ, ചൊക്ലി ) മക്കൾ:...

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥാപിക്കാൻ പോകുന്ന ഓറിയോൺ ബാറ്ററി കമ്പനിക്കെതിരെ ജനകീയ കർമ്മ സമിതിയുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി വനിതാ പ്രതിരോധ വേദിയുടെ ആഭിമു ഖ്യത്തിൽ വാഹന പ്രചരണ ജാഥ...