KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നഗരസഭയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കല്‍ പദ്ധതിയും ആരംഭിച്ചു. നഗരസഭയില്‍ സ്ഥിരം താമസക്കാരായ 50000 രൂപയില്‍ കുറഞ്ഞ...

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. പരിക്കേറ്റ കാർ ഡ്രൈവർ കണ്ണൂർ മേലെചൊവ്വ സ്വദേശി ഹിറോസ് (45) നെ മെഡിക്കൽ കോളെജ്...

കൊയിലാണ്ടി: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച്  മൂലധനത്തിന്റെ 150 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. എം.ബി. രാജേഷ് എം.പി സെമിനാര്‍ ഉദ്ഘാനം ചെയ്തു. നഗസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...

കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയില്‍ വിരമിച്ചവര്‍ക്ക് 65 വയസ്സുവരെ പുനര്‍ നിയമനം നല്‍കാമെന്ന് ഉത്തരവ്. നിലവില്‍ 60 വയസ്സാണ് പെന്‍ഷന്‍ പ്രായം. അഞ്ചുവര്‍ഷത്തേക്ക് പുതിയ നിയമനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്....

വടകര: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പ് ഉടമ, ജീവനക്കാരി എന്നിവരില്‍ നിന്നും കള്ളനോട്ടുകളും, വ്യാജ ലോട്ടറി ടിക്കറ്റുകളും, മാധ്യമ സ്ഥാപനത്തിന്റെയും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്ത...

ദുബായ്: സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ചെത്തിയ മലയാളി യുവാവിനെ സഹോദരിയുടെ താമസസ്ഥലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാലടി അമ്ബാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍...

കൊച്ചി: ആഢംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യാജരേഖ ചമച്ച്‌ കേസില്‍ നടന്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സുരേഷ് ഗോപി സമര്‍പ്പിച്ച...

മുംബൈ: മഹാരാഷ്ട്രയില്‍ കുഷ്ഠരോഗംപടരുന്നതായി റിപ്പോര്‍ട്ട്. 5004 കുഷ്ഠരോഗ കേസുകളാണ് ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇതില്‍ 41ശതമാനം പേര്‍ ഗുരുതരമായി രോഗം ബാധിച്ചവരാണെന്നും...

ഉത്തര്‍പ്രദേശ്‌:  മെയ്‍പുരിയില്‍ ബലാത്സംഗ ശ്രമം ചെറുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമികള്‍ ജീവനോടെ കത്തിച്ചു. അയല്‍വാസികളായ മൂന്നു പേരാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തനിക്ക് നേരെയുണ്ടായ അതിക്രമം പൊലീസിനെ അറിയിച്ചതിനെ...

മലപ്പുറം: ഒന്നാംക്ലാസ് വിദ്യാര്‍ഥി കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ചു. ചെമ്മാട് ഹിദായ നഗര്‍ (ദാറുല്‍ ഹുദക്ക് സമീപം) നെച്ചിമണ്ണില്‍ റോഡിലെ കൊടിഞ്ഞിപള്ളിക്കല്‍ സെയ്തലവി കോയ തങ്ങളുടെ മകന്‍ മുഹമ്മദ്...