കോഴിക്കോട്: സാമൂതിരി കെ.സി.യു. രാജ കുടുംബാംഗങ്ങളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിലെ ഓഫീസിൽ സന്ദർശിച്ചു. സാമൂതിരി കുടംബത്തിലെ പിൻമുറക്കാരെ മുഖ്യമന്ത്രി നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. ജനങ്ങളുടെ ഭരണാധികാരിയെ...
വടകര: ദേശീയപാത സ്വകാര്യവത്കരണം അനുവദിക്കില്ല എന്ന സന്ദേശവുമായി കര്‍മ്മ സമിതി നാദാപുരം റോഡില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകള്‍ പങ്കെടുത്ത കൂട്ടായ്മ...
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച ചൂലാംവയല്‍ - കക്കട്ടില്‍ - ഇരപ്പില്‍ തോട് റോഡിന്റെ ഉദ്ഘാടനം...
കോഴിക്കോട്: വിശറി വിടര്‍ത്തിയ പോലെ ഇന്ത്യന്‍-അമേരിക്കന്‍ ഫിന്‍റ്റെയില്‍, ബോഡി ബില്‍ഡറെ പോലെ മഗ്സി വിഭാഗം, പെന്‍ഗിനുകളെ പോലുള്ള ഹംങ്കേറിയന്‍ ജെയിന്റ് ഹണ്ട്, കോഴിയെ പോലുള്ള കിങ് ,...
കൊടിയത്തൂര്‍: കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും കണ്‍സ്യൂമര്‍ഫെഡും സംയുക്തമായി ചുള്ളിക്കാ പറമ്പി ല്‍ സ്കൂള്‍ മാര്‍ക്കറ്റ് ആരംഭിച്ചു. വിവിധ കമ്പനികളുടെ ഗുണമേന്മയുള്ള ബാഗുകള്‍, കുടകള്‍, നോട്ടു ബുക്കുകള്‍,...
നാദാപുരം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 36 കുപ്പി മാഹി മദ്യം നാദാപുരം എക്സൈസ് സംഘം പിടികൂടി. പെരിങ്ങത്തൂരിനടുത്ത കായപനിച്ചിയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഓട്ടോറിക്ഷയും മദ്യവും പിടിയിലായത്. വാഹന...
തിരുവനന്തപുരം > തിരുവനന്തപുരം ആഴിമലയില്‍ കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശരണ്യ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കരിങ്കുളം ഭാഗത്താണ് കരക്കടിഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബാലരാമപുരം...
കൊച്ചി : യാത്രാനുമതി ലഭിച്ച കൊച്ചി മെട്രോയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ബുധനാഴ്ച രാവിലെ തുടങ്ങി. രാവിലെ ഏഴിനാണ് സര്‍വീസുകള്‍ തുടങ്ങിയത്. രാത്രി 9.30 വരെയാണ് ട്രെയിനുകള്‍ ഓടുക. യഥാര്‍ഥ...
കൊയിലാണ്ടി: പൊയിൽക്കാവ് എടക്കുളം സ്വദേശി തുവ്വയിൽ വീട്ടിൽ ലോഹിതദാസിന്റെ മകൻ അശ്വിൻദാസിനെ (17) കാണാതായതായി കൊയിലാണ്ടി പോലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം 26 ന് ഉച്ചയോടെയാണ്...
കൊയിലാണ്ടി: കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്ത് താത്കാലികമായി നിര്‍മിച്ച ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നു. ഫയര്‍ സ്റ്റേഷന്‍ മേയ് 29-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന്...