KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സമിതിയും കരിയര്‍ഗുരു കോഴിക്കോടും വിദ്യാര്‍ഥികള്‍ക്കായി ദ്വിദിന കരിയര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. മേയ് 12, 13 തീയതികളില്‍ കൊയിലാണ്ടി ടൗണ്‍ഹാളിലാണ് പരിപാടി. എസ്.എസ്.എല്‍.സി.ക്കുശേഷം വിദ്യാര്‍ഥികള്‍...

കൊയിലാണ്ടി: താലൂക്കിൽ വിവിധ വർക്കുകൾക്ക് വികസന സമിതി യോഗം നിർദ്ദേശം നൽകി. നഗരത്തിൽ ദേശീയ പാതയിലെ സീബ്രാലൈൻ മാഞ്ഞു പോയത് കാലവർഷത്തിന് മുമ്പ് പുന:സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക്...

കൊയിലാണ്ടി: പണം പിന്‍വലിച്ചാലും നിക്ഷേപിച്ചാലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ബാങ്കുകാര്‍ നിര്‍ത്തണമെന്ന് ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് കൊയിലാണ്ടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി.കെ. ലാലു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി...

കൊയിലാണ്ടി: വലിയമങ്ങാട് ഭാഗത്ത് നങ്കൂരമിട്ട പ്രവാസി ഫൈബര്‍ വള്ളത്തില്‍നിന്ന് മണ്ണെണ്ണ, പെട്രോള്‍, ഓയില്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കളവു പോയതായി പരാതി. മുക്കാടി വളപ്പില്‍ വേലായുധന്‍ ഇത്...

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത് മെയ് 19, 20 തിയ്യതികളില്‍ നടക്കും. ഒരു തവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചവര്‍ മാത്രമേ നല്‍കേണ്ടതുള്ളു. പരാതികള്‍ മെയ് 15 വരെ നല്‍കാം....

കോഴിക്കോട്: എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച്‌ സെന്ററിലേക്കുള്ള രോഗികള്‍ക്കും സഹയാത്രികര്‍ക്കുമായി സൗജന്യ ബസ് സര്‍വീസിന് തുടങ്ങി. കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് ബസ് സര്‍വീസ്. ദിവസവും രാവിലെ...

കോഴിക്കോട്: മത്സ്യങ്ങള്‍ ചത്തുപൊന്തുകയും ജലത്തില്‍ ഇ-കോളി, ക്വാളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം മാനാഞ്ചിറയില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. എഴുപതു ലക്ഷം...

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച്‌ നടത്തി. പുതിയ വാടക നിയന്ത്രണ സംരക്ഷണ നിയമം നടപ്പാക്കുക, പ്ലാസ്റ്റിക് കാരിബാഗ് നിരോധനത്തിന്റെ മറവില്‍...

കോഴിക്കോട്: പെട്രോളിയം ഡീലര്‍മാര്‍ക്ക് ലഭിക്കുന്ന കമ്മിഷന്‍ പുനര്‍നിര്‍ണയിക്കുമെന്ന വാഗ്ദാനം എണ്ണക്കമ്പനികള്‍ ലംഘിച്ചെന്നാരോപിച്ച്‌ പമ്പുടമകള്‍ പ്രക്ഷോഭത്തിലേക്ക്. മേയ് പത്തിന് എണ്ണക്കമ്പനികളില്‍നിന്ന് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനും 14-ന് 24 മണിക്കൂര്‍ പന്പുകളടച്ചിട്ട്...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പി​ലെ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ റീ​ജ​ണ​ല്‍ അ​ന​ലി​റ്റി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍​ത്തു​ന്നു. ഇ​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 8.05 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.  ഭ​ക്ഷ്യ വ​സ്തു​ക്ക​ളി​ലെ...