KOYILANDY DIARY.COM

The Perfect News Portal

വടകര: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സന്പൂര്‍ണവൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി അസംബ്ലി മണ്ഡലം സന്പൂര്‍ണമായി വൈദുതീകരിച്ചതായി പാറക്കല്‍ അബ്ദുള്ള എം.എല്‍.എ പ്രഖ്യാപിച്ചു. 1011 വീടുകള്‍ക്കും 27 അംഗനവാടികള്‍ക്കുമാണ്...

കുന്ദമംഗലം: ആശുപത്രി വളപ്പിലും ജൈവ പച്ചക്കറി കൃഷിയിറക്കി കുന്ദംമംഗലം പ്രൈമറി ഹെൽത്ത് സെന്റർ മാതൃകയായി. ഇരുപത് സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. കൂടാതെ ഇരുനൂറോളം ഗ്രോബാഗിലും വെണ്ടയും വഴുതനയും...

രാമനാട്ടുകര: ​മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് ​ രാമനാട്ടുകര നഗരസഭയിൽ ​തുടക്കമായി​. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റുമായി സഹകരിച്ചാണ് ശുചീകരണം . ബസ്...

നാദാപുരം: കന്നുകാലികളെ കശാപ്പിനായി ചന്തയിൽ വിൽക്കുന്നത് രാജ്യത്താകെ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. നേതൃത്വത്തിൽ കല്ലാച്ചിയിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. കല്ലാച്ചി പോസ്റ്റ് ഓഫീസ്...

ബാലുശ്ശേരി: വട്ടോളി ബസാറിൽ രണ്ടു വീടുകൾ കുത്തി തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു. വള്ളിൽ പ്രഭാകരന്റെയും വള്ളിൽ ശ്രീജയുടേയും വീടുകളിലാണ് മോഷണം നടന്നത്. പ്രഭാകരന്റെ വീട്ടിൽ നിന്ന്...

കുറ്റ്യാടി: ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി പ്രകാരം പന്ത്രണ്ട്‌ ലക്ഷം രൂപ ചെലഴിച്ച്‌ നിർമ്മിച്ച നാലാം വാർഡ്‌ നെല്ലിക്കണ്ടി- കുളങ്ങരത്താഴ റോഡ്‌ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എൻ...

കക്കട്ടിൽ: പാതിരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാല ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ നടത്തി. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.രാജൻ...

ഫറോക്ക് : റോഡരികിൽ ​ മാലിന്യം തള്ളൽ​ ​ പതിവായ​തോടെ ​ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാതയോരത്തു നിരീക്ഷണ കാമറ സ്ഥാപിച്ചു. ചെറുവണ്ണൂർ വെസ്റ്റ് കോസ്റ്റ് ഏരിയ...

കൊയിലാണ്ടി: തിരുവങ്ങൂരിൽ ആരംഭിച്ച സാന്ത്വന കേന്ദ്രം  കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു.  സ്വാഗതസംഘം ചെയർമാൻ കെ മുഹമ്മദ്‌ മാസ്റ്റർ അധ്യക്ഷത വഹച്ചു. 1000 ചതുരശ്ര അടിയിൽ...

കൊയിലാണ്ടി: തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തലശ്ശേരി പാനൂർ മേലെ പൂക്കോത്ത് സ്വദേശി ഹർഷനാണ് മരിച്ച്ത്. ഇന്ന് പുലർച്ചെ 5.45 ഓടെ പൂക്കാട് പഴയ...