KOYILANDY DIARY.COM

The Perfect News Portal

ചെന്നൈ: കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കര്‍ണന്‍ ഇന്ന് വിരമിക്കുന്നു. ആദരവുകള്‍ക്ക് പകരം വിവാദങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് കര്‍ണന്‍ ഇന്ന് വിരമിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ ഇത്...

ബര്‍മിംഗ്ഹാം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യക്കെതിരെ ഇന്ത്യക്കാരുടെ കൂക്കിവിളി. ഇന്നലെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക, ചാമ്പ്യന്‍സ് ട്രോഫിമത്സരത്തിനിടെയാണ് സംഭവം....

ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്‌കൂള്‍ അത്‌ലറ്റ്‌സില്‍ എട്ടരക്കോടി രൂപ ചെലവില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച സിന്തറ്റിക് ട്രാക് ജൂൺ 15-ന് മൂന്നുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി...

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യ ബ​സി​നു പി​റ​കി​ൽ മ​റ്റൊ​രു ബ​സി​ടി​ച്ച് മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം. മു​ക്കം അ​രീ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും...

കോ​ഴി​ക്കോ​ട്: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ സേ​വ​നം ലൈ​ബ്ര​റി​ക​ളി​ൽ കൂ​ടി ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ ​വി​ജ്ഞാ​ന കേ​ന്ദ്ര​മു​ള്ള ലൈ​ബ്ര​റി​ക​ളി​ലും...

ഹൈദരാബാദ്: തെലുങ്ക് കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു. തെലുഗു സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധയേനായ ഇദ്ദേഹത്തിന് 1988ല്‍ സാഹിത്യരംഗത്തെ പരമോന്നത പുരസ്ക്കാരമായ ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്....

നാദാപുരം: ഇരിങ്ങണ്ണൂര്‍ ടൗണിലെ പബ്ലിക്‌ ലൈബ്രറി തീ വെച്ച്‌ നശിപ്പിച്ചു.ആറ്‌ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ നാദാപുരം പോലീസ്‌ കേസ്സെടുത്തു.വലിയപറമ്പത്ത്‌ പവിത്രന്‍, എടക്കണ്ടി ബാബു, കോമത്ത്‌ മനോജന്‍,...

പേരാമ്പ്ര: പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർ വനഭാഗത്ത് അറവു മാലിന്യം തള്ളനെത്തിയ ആളെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചർ ബി.ആർ.റൂബിന്റെ നേതൃത്വത്തിൽ വനപാലകർ പിടികൂടി. പന്തിരിക്കര സ്വദേശി...

പൂനൂർ : വ്രതം മനുഷ്യ ഹൃദയങ്ങളിൽ സഹജീവികളോടുള്ള കാരുണ്യവും സാഹോദര്യവും ചിട്ടപ്പെടുത്തുന്നുണ്ടെന്ന് താമരശ്ശേരി ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി...

കോഴിക്കോട് : കൊളത്തറ മഹിളാ സമാജം സുവ‌ർണജൂബിലി സ്മാരകമായി നിർമ്മിച്ച സുവർണ്ണ ജൂബിലി മന്ദിരം വി.കെ.സി.മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ബാലകൃഷ്ണൻ...