ബാഗ്‌ദാദ്: ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാക്കിലെ അഭയാർത്ഥി ക്യാന്പിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് എണ്ണൂറോളം പേർ ആശുപത്രിയിലായി. അതേസമയം രണ്ടു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. മൊസൂളിലെ ക്യാന്പിലാണ്...
തെഹ്റാന്‍ > ഉപരോധം ഏര്‍പ്പെടുത്തിയ ഖത്തറിലെ പ്രതിസന്ധി രൂക്ഷമായതോടെ സഹായഹസ്തവുമായി ഇറാന്‍. പച്ചക്കറികളും മറ്റും അടങ്ങുന്ന അഞ്ച് വിമാനങ്ങളാണ് ഇറാന്‍ ഖത്തറിലേക്കയച്ചത്. ഓരോന്നിലും 90 ടണ്‍ സാധനസാമഗ്രികളാണ്...
മലപ്പുറം: ഇ. എം. എസിന്റെ ലോകം ദേശീയ സെമിനാറിന് ചെമ്മാട്ട് ഉജ്വല തുടക്കം . ഇ എം എസ് സ്മാരക പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ഇരുപതാമത് സെമിനാറാണിത്...
കൊച്ചി > കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മുന്നറിയിപ്പോ, നോട്ടിസോ നല്‍കാതെ ഐടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. അമേരിക്കന്‍ കമ്പനിയായ സെറോക്സിന്റെ സഹസ്ഥാപനമായ കോണ്ടുവന്റ് കമ്പനിയാണ് മാനദണ്ഡം...
കൊച്ചി> നിലവിലുള്ള 500 രൂപ നോട്ടില്‍ നിന്ന് നേരിയ മാറ്റത്തോടെ പുതിയ സീരീസ് 500 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കി. രണ്ടു നമ്പര്‍ പാനലുകളിലും ഇംഗ്ലീഷില്‍...
ഐസ്വാള്‍: ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്ന് കേരളത്തിനു പിന്നാലെ മിസോറാം ജനതയും പ്രഖ്യാപിച്ചു. മിസോറാം സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സാക്ഷിയാക്കിയാണ് ഒരു ജനതയുടെ പ്രഖ്യാപനം. മാത്രമല്ല...
കൊയിലാണ്ടി: ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സമരം യൂണിയൻ താലൂക്ക്...
വടകര: രാഷ്ട്രീയപാര്‍ട്ടി ഓഫീസുകള്‍ക്കുനേരേ അക്രമം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഓഫീസുകളില്‍ സി.സി.ടി.വി. സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി പോലീസ് രംഗത്ത്. വടകര ഡിവൈ.എസ്.പി. കെ. സുദര്‍ശനാണ് വടകര സബ്ഡിവിഷന്‍ പരിധിയിലെ...
കോഴിക്കോട്: ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി രണ്ടുമണിക്കൂറോളം...
പേരാമ്പ്ര: കൂരാച്ചുണ്ടില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ച വീട്ടമ്മയ്ക്ക് വീട്ടുമുറ്റത്ത് ശവസംസ്‌കാരം. പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പൂവത്തുംചോല ലക്ഷംവീട് കോളനിയിലെ പാറക്കല്‍ രാജന്റെ ഭാര്യ കനകമ്മയുടെ (52) ശവസംസ്‌കാരമാണ്...