ചെന്നൈ: കടവരാന്തയില്‍ കിടന്നുറങ്ങിയ ആളെ ആക്രമിക്കുകയും സ്വകാര്യഭാഗം കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചെന്നൈ കോടമ്പക്കത്തില്‍ ജൂണ്‍ നാലിനാണ് വീഡിയോയില്‍ പ്രചരിക്കുന്ന സംഭവം...
ആലപ്പുഴ: കേരളത്തിന്‍റെ തീരക്കടലിൽ ബുധനാഴ്ച അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. യന്ത്രവത്കൃത ബോട്ടുകൾ ബുധനാഴ്ച അർധരാത്രിക്കുള്ളിൽ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്....
കോഴിക്കോട്: കുടുംബശ്രീ ഹോം ഷോപ്പിലൂടെ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഒരേ പേരും ഒരേ ഗുണ മേന്മയുമുണ്ടാകണമെന്ന് മന്ത്രി തോമസ് ഐസക്. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ വൈവിദ്ധ്യ വല്‍ക്കരണവും ഉണ്ടാകണം....
കോഴിക്കോട്: അച്യുതന്‍ ഗേള്‍സ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിച്ചു. തിങ്കളാഴ്‌ച്ച രാവിലയാണ് സംഭവം. രാവിലെ സ്‌കൂളിലെത്തിയ...
കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിലെ സി.പി.എം ചെവിട്പാറ ഓഫീസിൽ കരിഓയിൽ ഒഴിക്കുകയും ഓഫീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നരിപ്പറ്റയിൻ പ്രകടനവും പൊതുയോഗവും നടത്തി. അക്രമികളെ...
മുംബയ്: പ്രമുഖ ബോളിവുഡ് നടിയുടെ മൃതദേഹം അഴുകി ദ്രവിച്ച നിലയിൽ ഫ്ലാറ്റിൽ നിന്നും കണ്ടെത്തി. മുംബയിലെ അന്തേരിയിലെ ഫ്ലാറ്റിൽ നിന്നാണ് ബോളീവുഡ് നടി കൃതിക ചൗധരിയുടെ മൃതദേഹം...
കൊച്ചി : ഇന്ധനവില പ്രതിദിനം പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെതാണ് തീരുമാനം. ...
തിരുവനന്തപുരം: അംഗപരിമിതരെ സ്വാശ്രയത്വത്തിൽ എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം മുഖ്യമന്ത്രി. കേരളത്തെ അംഗപരിമിത സൗഹൃദസംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന 'അനുയാത്ര' പദ്ധതി ഇന്ന് ബഹുമാനപ്പെട്ട ഉപാരാഷ്ട്രപതി ശ്രീ....
തിരുവനന്തപുരം: നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ മറ്റു സംസ്ഥാനങ്ങളുമായി സംഘര്‍ഷങ്ങളിലേക്കു പോകാതെ മാന്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതുതീരുമാനത്തിലെത്തുക എന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കണ്ണൂർ: ഇരിട്ടി കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊയിലാണ്ടി കുറുവങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ചെങ്കൽ കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ...