KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മുത്താമ്പി, നടേരി മണ്ണാറക്കല്‍ പാത്തുമ്മ (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞാലി. മക്കള്‍: കുഞ്ഞമ്മദ്, നഫീസ. മരുമക്കള്‍: അബ്ദുറഹ്മാന്‍, സാബിറ.

കൊയിലാണ്ടി: കുറുവങ്ങാട് നരിക്കുന്നുമ്മല്‍ ബാലന്‍ പിള്ള (63) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി. മക്കള്‍: അജീഷ്, ഷിജിന. മരുമക്കള്‍: ലൈജു, സനില. സഹോദരങ്ങള്‍: രാജന്‍ പിള്ള, ചന്ദ്രന്‍ പിള്ള, രാഗിണി,...

ചങ്ങനാശേരി: മലയാളി നഴ്സിനെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. പായിപ്പാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മുണ്ടുകോട്ടാല്‍ വാര്‍ഡ് അംഗവുമായ സിപിഎം നേതാവ് രാജു കോട്ടപ്പുഴയ്ക്കലിന്റെ (കെ.വി. തോമസ്)...

കൊയിലാണ്ടി: ഗ്രാമസേവാസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കാവുംവട്ടം അങ്ങാടിയിൽ ശുചീകരണ പ്രവർത്തനം നടത്തി. മുപ്പതോളം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ജെ.എച്ച്.ഐ. പി.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.കെ. ലാലിഷ, കെ....

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് നരകയാതന. മൂവായിരത്തോളം രോഗികളാണ് നിത്യേന ഇവിടെയെത്തുന്നത്. പനിബാധിതര്‍ക്ക് കിടക്കാനിടമില്ല.  വരാന്തയിലും കട്ടിലുകള്‍ക്കിടയിലുമാണ് ഭൂരിഭാഗം രോഗികളുടെയും കിടപ്പ്. ചെവ്വാഴ്ച കൊയിലാണ്ടിയില്‍ എത്തുന്ന ആരോഗ്യമന്ത്രി...

കാസര്‍ഗോഡ്: രാജപുരം കോളിച്ചാലില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ ജയലക്ഷ്മി എന്നിവരെയാണു കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്...

കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയികളായ മുഴുവൻ കലാലയം വിദ്യാർത്ഥികളേയും പൂക്കാട് കലാലയത്തിൽ അനുമോദിച്ചു. SSA ജില്ലാ പ്രൊജക്ട് ഓഫീസർ എം. ജയകൃഷ്ണൻ വിജയീസംഗമം ഉദ്ഘാടനം ചെയ്തു....

തൃശ്ശൂര്‍: ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പ്രമോദിന് വെട്ടേറ്റു. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെത്തിയ അവിട്ടത്തൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ് ക്ഷേത്രത്തിനു മുന്നിലിട്ട് ശാന്തിക്കാരനെ വെട്ടിയത്. ഏഴരയോടെ ശ്രീകോവിലനു...

കോഴിക്കോട്: കേരളത്തില്‍ 3500 ഓണച്ചന്തകള്‍ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ തുടങ്ങാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് പറഞ്ഞു. ഓണച്ചന്തകള്‍ക്കായി കേരള സര്‍ക്കാര്‍150 കോടി അനുവദിച്ചിട്ടുണ്ട്....

തി​രു​വ​ന​ന്ത​പു​രം: നേമത്ത് ഇ​ന്ന​ലെ അര്‍​ദ്ധ​രാ​ത്രി​യു​ണ്ടായ ര​ണ്ട് ബൈക്ക് അപകടങ്ങളിലായി ര​ണ്ടു യു​വാ​ക്കള്‍ മ​രി​ച്ചു. പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് ജം​ഗ്ഷ​ന് സ​മീ​പം രാ​ത്രി 12​ഓ​ടെ ര​ണ്ടു ബൈ​ക്കു​കള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തില്‍...