കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ചേലിയ ചാലിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി (66) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ശ്രീലേഖ, പരേതയായ ശ്രീജ. മരുമക്കൾ: ബിന്ദു, സുനിൽകുമാർ, ബിജേഷ്.
കൊച്ചി: പിണറായിയുടെ പൊലീസ് ഏത് സൂപ്പര്‍ താരത്തിന് മേലെയും 'കൈ വയ്ക്കാന്‍' മടിക്കില്ല എന്ന സന്ദേശം ദിലീപിന്റെ അറസ്റ്റോടെ നല്‍കിയതില്‍ ഞെട്ടിത്തരിച്ച് സിനിമാപ്രവര്‍ത്തകര്‍. കൈയ്യടിച്ച് ജനങ്ങള്‍ അഭിനന്ദിക്കുമ്ബോള്‍...
കൊയിലാണ്ടി: പെരുവട്ടൂർ പാലോട്ട് താഴെക്കുനി രാമൻനായർ (65) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സൗമ്യ, നിഷ. മരുമക്കൾ: ജ്യോതിഷ് (കുറുവങ്ങാട്), അഭിലാഷ് (പൊയിൽക്കാവ്).
തിരുവനന്തപുരം: കുറ്റം ചെയ്യുന്നത് ആരായാലും പോലീസ് നടപടി സ്വീകരിക്കുമെന്നും നിയമത്തിന്റെ മുന്നില്‍ നിന്നു കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി വനിത സിനിമ കൂട്ടായ്മ. കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച...
തിക്കോടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ സ്ഥാപിച്ച കംപ്യൂട്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് മനയ്ക്കല്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. മേല്‍ശാന്തി ശ്യാമളന്‍ നമ്പൂതിരി, ചെയര്‍മാന്‍ ഭാസ്‌കരന്‍, ഗോപാലകൃഷ്ണന്‍...
പയ്യോളി: മൂടാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ക്കായി ഡോക്ടറെ നിയമിക്കുന്നു. ജൂലൈ 14ന് പതിനൊന്ന് മണിക്ക് പി.എച്ച്.സിയിലാണ് കൂടിക്കാഴ്ച.
കൊച്ചി: ദിലീപ് വിഷയത്തില്‍ അമ്മയുടെ തീരുമാനം ഇന്ന്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് പുറത്തിറങ്ങിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. മമ്മൂട്ടിയുടെ വസതിയില്‍ സിനിമ പ്രതിനിധികളുടെ നിര്‍ണായക...
കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപ് സിനിമ ലോകത്തിനും കേരളത്തിനും അപമാനമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോട്...
തിരുവങ്ങൂര്‍: ചിങ്ങപുരം സി.കെ.ജി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായി വിരമിച്ച താഴെ പുതിയോട്ടില്‍ ശ്രീധരന്‍ (71) നിര്യാതനായി. ഭാര്യ:പരേതയായ നാനാടത്ത് പ്രഭാവതി. മക്കള്‍: അജേഷ് (പ്രതിരോധ...