കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറെയുവമോർച്ചാ പ്രവർത്തകർ കരിങ്കൊടി കാട്ടി. കൊയിലാണ്ടിയിൽ മൂന്ന് പനിമരണങ്ങൾ നടക്കുകയും, താലൂക്ക് ആശുപത്രി പുതിയ കെട്ടിടം തുറക്കാത്തതിലും ,സ്വാശ്രയ മെഡിക്കൽ...
കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം സമ്മേളനം സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ. പി. ശ്രീശൻ ഉദ്ഘാടനം ചെയ്തു. കേരളം പനിച്ചു വിറയ്ക്കുമ്പോൾ നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിൽ സർക്കാർ പരാചയപ്പെട്ടെന്ന്...
കോഴിക്കോട്: ഇറച്ചിക്കോഴി കച്ചവടക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചതായി വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോട് ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ഇറച്ചിക്കോഴിക്ക്...
കൊച്ചി: മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ റീത്തുമായി വീടിന്റെ ഗെയ്റ്റ് തള്ളിത്തുറന്ന്...
കണ്ണൂര്‍: കണ്ണൂര്‍ ചിന്‍മയ വിദ്യാലയത്തിലെ മാനേജ്മെന്റിന്റെ നിരന്തരമായ പീഡനങ്ങള്‍ സഹിക്കാനാവാതെ അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്. കേരള അണ്‍ എയ്ഡഡ് സ്കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന്റെ നേതൃത്വത്തില്‍...
മുക്കം: മാലിന്യം നീക്കം ചെയ്യുന്നതില്‍ കുറ്റകരമായ അനാസ്ഥ ആരോപിച്ച് കാരശേരി പഞ്ചായത്ത് ആഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി.പ്രസിഡന്റ് ടി.സിദ്ധിഖ്...
കോഴിക്കോട്: എല്ലാ മേലയിലുള്ളവരുടെയും അഭിപ്രായം ഏകോപിപ്പിച്ച് സംസ്ഥാനത്ത് വ്യാവസായിക വികസനം സാദ്ധ്യമാക്കുമെന്ന് വ്യവസായമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വ്യവസായ വാണിജ്യനയത്തിന്റെ കരടിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ മേഖലയിലുള്ള...
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം താരസംഘടനയായ അമ്മ നിലകൊള്ളുമെന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി. അമ്മയുടെ നിര്‍ണായകയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയില്‍ അംഗങ്ങളാകുന്ന എല്ലാവരുടെയും സ്വഭാവത്തെക്കുറിച്ച് ചികഞ്ഞ്...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ അറസ്റ്റിലായത് പൊലീസിന്റെ സുതാര്യതയാണ് വെളിവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി...
കൊയിലാണ്ടി: അരങ്ങാടത്ത് കളരിക്കണ്ടി ബാലൻ (63) നിര്യാതനായി. ഭാര്യ: സരള. മകൾ: സബിത. മരുമകൻ: ബാബു. സഹോദരങ്ങൾ: നാരായണി, ശാരദ, സരസ, ശശി, പ്രകാശൻ. സഞ്ചയനം: വ്യാഴാഴ്ച.